BSNL ഉപഭോതാക്കൾക്ക് മാത്രം !!വെറും 96 രൂപയ്ക്ക് ദിവസ്സവും 10ജിബി ഡാറ്റ
BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .എന്നാൽ ഈ ഓഫറുകൾക്ക് ഒരു പ്രേതെകതയുണ്ട് .4ജി ഒൺലി ഓഫറുകൾ ആണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .രണ്ടു പുതിയ 4ജി ഓഫറുകൾ ആണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .96 രൂപയുടെ കൂടാതെ 236 രൂപയുടെ രണ്ടു ഓഫറുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ രണ്ടു 4ജി ഓഫറുകൾ തന്നെയാണ് ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
BSNL ന്റെ 4ജി നെറ്റ് വർക്കുകൾ ലഭ്യമായിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് . 96 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 10 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .4ജി സർക്കിളുകളിൽ മാത്രമാണ് BSNL ന്റെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
അടുത്തതായി 236 രൂപയുടെ 4ജി ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .236 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 10 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .4ജി സർക്കിളുകളിൽ മാത്രമാണ് BSNL ന്റെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .