ബിഎസ്എൻഎൽ കൂടാതെ ജിയോ നൽകുന്ന ജൂൺ ഓഫറുകൾ

ബിഎസ്എൻഎൽ കൂടാതെ ജിയോ നൽകുന്ന ജൂൺ ഓഫറുകൾ
HIGHLIGHTS

ബിഎസ്എൻഎൽ കൂടാതെ ജിയോ നൽകുന്ന ഓഫറുകൾ

1 വർഷത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്നതാണ്

BSNL ഉപഭോതാക്കൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 6 പൈസയുടെ ക്യാഷ് ബാക്ക് ഓഫറുകൾ .BSNL ന്റെ ലാൻഡ് ലൈൻ കൂടാതെ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്കായിരുന്നു ഈ ഓഫറുകൾ ലഭിച്ചിരുന്നത് .എന്നാൽ നേരത്തെ മെയ് 31 വരെയായിരുന്നു ഇതിന്റെ വാലിഡിറ്റി ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റി നീട്ടിയിരുന്നു .റിപ്പോർട്ടുകൾ പ്രകാരം ജൂൺ 30  വരെയാണ് 6 പൈസ ക്യാഷ് ബാക്ക് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

999 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3  ജിബിയുടെ ഡാറ്റയാണ് .3  ജിബിയുടെ ഡാറ്റ 84  ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 252 ജിബിയുടെ ഡാറ്റയാണ് .നിലവിൽ വലിയ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലാഭകരമായ ഒരു ഓഫർ ആണിത് .

കൂടാതെ  999  രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളിംഗ് കൂടാതെ ജിയോയിൽ നിന്നും മറ്റു കണക്ഷനുകളിലേക്കു 3 000 മിനിട്ടുംമാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS ,ജിയോയുടെ ആപ്ലികേഷനുകൾ (Complimentary subscription ) എന്നിവയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് .നിലവിൽ വലിയ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലാഭകരമായ ഒരു ഓഫർ ആണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo