BSNL ഉപഭോതാക്കൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 6 പൈസയുടെ ക്യാഷ് ബാക്ക് ഓഫറുകൾ .BSNL ന്റെ ലാൻഡ് ലൈൻ കൂടാതെ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്കായിരുന്നു ഈ ഓഫറുകൾ ലഭിച്ചിരുന്നത് .
എന്നാൽ നേരത്തെ മെയ് 31 വരെയായിരുന്നു ഇതിന്റെ വാലിഡിറ്റി ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റി നീട്ടിയിരുന്നു .റിപ്പോർട്ടുകൾ പ്രകാരം ജൂൺ 30 വരെയാണ് 6 പൈസ ക്യാഷ് ബാക്ക് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .