ബിഎസ്എൻഎൽ ഉപഭോതാക്കൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒന്നാണ് ബിഎസ്എൻഎൽ 4ജി സർവീസുകൾ .ചൈനയുടെ ഉപകരണങ്ങൾ ബിഎസ്എൻഎൽ 4ജിക്കായി ഉപയോഗിക്കുന്നില്ല എന്നാണ് .കൂടാതെ ചൈനീസ് സ്ഥാപനങ്ങളെ ബിഎസ്എൻഎൽ ടെണ്ടറുകളിൽ പങ്കെടുക്കിപ്പില്ല .അതുപോലെ തന്നെ ബിഎസ്എൻഎൽ 4ജിക്കായി മേക്ക് ഇൻ ഇന്ത്യയെ പ്രോൽസാഹിപ്പിക്കണം എന്നാണ് തീരുമാനം .
അതിർത്തി തർക്കത്തെത്തുടർന്നായിരുന്നു ഇന്ത്യ ചൈനയുടെ ആപ്ലിക്കേഷനുകളും മറ്റു നിരോധിച്ചിരുന്നത് .അതുതന്നെയാണ് ഇപ്പോൾ ബിഎസ്എൻഎൽ 4ജി ടെണ്ടറുകളിൽ നിന്നും ഇപ്പോൾ ചൈനയെയും കൂടാതെ ചൈനയുടെ ഉപകരണങ്ങളും ഉപയോഗിക്കേണ്ട എന്ന തീരുമാനം കൈ കൊണ്ടിരിക്കുന്നത് .എന്നാൽ പുതിയ സജീകരണത്തോടെ ഇപ്പോൾ തന്നെ ബിഎസ്എൻഎൽ 4ജി സർവീസുകൾ പ്രതീക്ഷിക്കാവുന്നതാണ് .
കൂടാതെ ജിയോയുടെ 5ജി സർവീസുകളുടെ ട്രയൽ ആരംഭിക്കുവാനുള്ള നടപടികൾ ചെയ്തും തുടങ്ങിയിരിക്കുന്നു .ഡൽഹി കൂടാതെ മുംബൈ എന്നിവിടങ്ങളിൽ ആണ് ആദ്യം ജിയോ 5ജി സർവീസുകൾ ട്രയൽ നടത്തുന്നത് .