BSNL ന്റെ 100,110 രൂപയുടെ ടോപ്പ് അപ്പിന്റെ ആനുകൂല്യങ്ങൾ നോക്കാം
ബിഎസ്എൻഎൽ ടോപ്പ് അപ്പ് റീച്ചാർജുകൾ ഇതാ ഉപഭോതാക്കൾക്ക്
100,110 രൂപയുടെ ടോപ്പ് അപ്പ് റീച്ചാർജുകളാണ് ഇപ്പോൾ ലഭിക്കുന്നത്
കേരള സർക്കിളുകളിലും ഉപഭോതാക്കൾക്ക് ഇത് ലഭിക്കുന്നതാണ്
ബിഎസ്എൻഎൽ ഇപ്പോൾ നൽകുന്ന മികച്ച ടോപ്പ് അപ്പുകളിൽ ഒന്നാണ് 110 രൂപയുടെ റീച്ചാർജുകളിൽ ഉപബോധകൾക്ക് ലഭ്യമാകുന്നത് .110 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 110 രൂപയുടെ ടോക്ക് ടൈം ആണ് .അതായത് 110 രൂപയുടെ ഈ ടോപ്പ് അപ്പ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് മുഴുവൻ ടോക്ക് ടൈം ലഭ്യമാകുന്നതാണു് .
എന്നാൽ ബിഎസ്എൻഎൽ നൽകുന്ന ഈ ഫുൾ ടോക്ക് ടൈം ഓഫറുകൾ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .എന്നാൽ കേരള സർക്കിളുകളിൽ ഈ ടോപ്പ് അപ്പ് റീച്ചാർജുകൾക്ക് 90 രൂപയുടെ ടോക്ക് ടൈം ആണ് നിലവിൽ ലഭ്യമാകുന്നത് .ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി തന്നെ ഇത് ഇപ്പോൾ റീച്ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്നതാണ് .
അടുത്തതായി ലഭിക്കുന്ന ഒരു ടോപ്പ് അപ്പ് ആണ് 100 രൂപയുടെ ടോപ്പ് അപ്പ് റീച്ചാർജുകൾ .കേരള സർക്കിളുകളിൽ ഈ ടോപ്പ് അപ്പ് റീച്ചാർജുകൾക്ക് 81 .75 രൂപയുടെ ടോക്ക് ടൈം ആണ് നിലവിൽ ലഭ്യമാകുന്നത് .ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി തന്നെ ഇത് ഇപ്പോൾ റീച്ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഫുൾ ടോക്ക് ടൈം TC അനുസരിച്ചു ലഭിക്കുന്നതാണ് .
എന്നാൽ ഡാറ്റ വേണ്ടവർക്ക് ഇപ്പോൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന 57 രൂപയുടെ ഒരു ഓഫർ കേരള സർക്കിളുകളിൽ ലഭിക്കുന്നതാണ് .57 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .14 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ 57 രൂപയുടെ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് മുഴുവനായി 57 രൂപയ്ക്ക് 14 ജിബിയുടെ ഡാറ്റയാണ് ഈ പായ്ക്കുകളിൽ ബിഎസ്എൻഎൽ നൽകുന്നത് .