ബിഎസ്എൻഎൽ 110 രൂപയുടെ ഓഫറുകൾ നൽകുന്ന ആനുകൂല്യങ്ങൾ
ബിഎസ്എൻഎൽ ടോപ്പ് അപ്പ് റീച്ചാർജുകൾ ഇതാ ഉപഭോതാക്കൾക്ക്
110 രൂപയുടെ ടോപ്പ് അപ്പ് റീച്ചാർജുകളാണ് ഇപ്പോൾ ലഭിക്കുന്നത്
ബിഎസ്എൻഎൽ ഇപ്പോൾ നൽകുന്ന മികച്ച ടോപ്പ് അപ്പുകളിൽ ഒന്നാണ് 110 രൂപയുടെ റീച്ചാർജുകളിൽ ഉപബോധകൾക്ക് ലഭ്യമാകുന്നത് .110 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 110 രൂപയുടെ ടോക്ക് ടൈം ആണ് .അതായത് 110 രൂപയുടെ ഈ ടോപ്പ് അപ്പ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് മുഴുവൻ ടോക്ക് ടൈം ലഭ്യമാകുന്നതാണു് .എന്നാൽ ബിഎസ്എൻഎൽ നൽകുന്ന ഈ ഫുൾ ടോക്ക് ടൈം ഓഫറുകൾ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് പുതിയ ചെറിയ ചിലവിൽ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകൾ ലഭ്യമാകുന്നതാണു് .49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രൊമോഷണലിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പുതിയ ഓഫറുകൾ ഇത്തരത്തിൽ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .
90 ദിവസ്സത്തേക്കു മാത്രമാണ് നിലവിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുകയുള്ളു .49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 മിനുട്ട് സൗജന്യ കോളിംഗ് കൂടാതെ 100 SMS അതുപോലെ തന്നെ 2 ജിബിയുടെ ഡാറ്റ എന്നിവയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .
ബിഎസ്എൻഎൽ നൽകുന്ന മറ്റു ഓഫറുകൾ
കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്ന ഒരു ഓഫർ കൂടിയാണ് ഇപ്പോൾ ലഭിക്കുന്ന ഈ 49 രൂപയുടെ ഓഫറുകൾ .എന്നാൽ നിലവിൽ ചെന്നൈ സർക്കിളുകളിൽ മാത്രമാണ് ഈ ബിഎസ്എൻഎൽ ഓഫറുകൾ ലഭ്യമാകുന്നത് .
49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രൊമോഷണലിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പുതിയ ഓഫറുകൾ ഇത്തരത്തിൽ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .90 ദിവസ്സത്തേക്കു മാത്രമാണ് നിലവിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുകയുള്ളു