BSNL ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;108 രൂപയുടെ ഓഫറുകൾ

Updated on 02-Nov-2019

 

BSNL ഉപഭോതാക്കൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 108 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഈ ഓഫറുകൾ ഇപ്പോൾ വീണ്ടും ഡിസംബർ 12 വരെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ജൂലൈയിൽ ആയിരുന്നു ഈ ഓഫറുകൾ പുറത്തിറക്കിയിരുന്നത് .108 രൂപയുടെ ഓഫറുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,500 sms കൂടാതെ ദിവസേന 1 ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .

200ജിബിയുടെ ഡാറ്റ 180 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL എത്തി

BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .200ജിബിയുടെ ഡാറ്റ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ BSNL  പുറത്തിറക്കിയിരിക്കുന്നത് . 698 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .698 രൂപയുടെ റീച്ചാർജുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ എന്നാൽ ഈ പ്ലാനുകളിൽ വോയിസ് കോളിംഗ് പോലെയുള്ള മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല .180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :