ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷൻ ആണ് Mi LED Smart TV 4A PRO 80 cm (32) with Android ഈ മോഡലുകൾ .32 ഇഞ്ചിന്റെ & 43 ഇഞ്ചിന്റെ കൂടാതെ 49 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് & icici ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .
ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Vu Ultra Smart 100cm (40 inch) Full HD LED Smart TV (40SM) ഈ ടെലിവിഷനുകൾ ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ഇഞ്ചിന്റെ & 43 ഇഞ്ചിന്റെ കൂടാതെ 49 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് & icici ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .
ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബ്രാൻഡ് ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Samsung 80cm (32 inch) HD Ready LED TV 2018 Edition ഈ ടെലിവിഷനുകൾ .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ആക്സിസ് & icici ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .
മൈക്രോമാക്സിന്റെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Micromax 81cm (32 inch) HD Ready LED TV with IPS Panel (32T8361HD/32T8361HD2019) ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ആക്സിസ് & icici ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .
സാംസങ്ങിന്റെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ മോഡലുകൾ Samsung Super 6 108cm (43 inch) Ultra HD (4K) LED Smart TV .43 ഇഞ്ചിന്റെ &50 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് & icici ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .