ആപ്ലികേഷൻ വഴി ഗ്യാസ് ബുക്കിംഗ് നടത്തുന്നത് എങ്ങനെ എന്ന് നോക്കാം

Updated on 15-Jul-2022
HIGHLIGHTS

ഇപ്പോൾ LPG ഗ്യാസ് സിലിണ്ടറുകൾ ഓൺലൈൻ വഴി ബുക്കിംഗ് നടത്താം

Paytm വഴി ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ LPG ബുക്കിംഗ് ചെയ്യാവുന്നതാണ്

ഇപ്പോൾ നിങ്ങൾക്ക് ഓൺലൈൻ വഴിയും ഗ്യാസ് സിലിണ്ടറുകൾ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .ബുക്കിംഗ് നടത്തുന്നതിന് നിങ്ങൾ ആദ്യം തന്നെ Paytm ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക .അതിനു ശേഷം ബുക്ക് ഗ്യാസ് സിലിണ്ടർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിൽ നിങ്ങളുടെ ഗ്യാസ് ഏതെന്നു തിരഞ്ഞെടുക്കുക .

ഉദാഹരണത്തിന് നിങ്ങളുടെ ഗ്യാസ് സിലിണ്ടർ ഭാരത് ഗ്യാസ് ആണെങ്കിൽ ഭാരത് ഗ്യാസ് തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ എൽ പി ജി ഐ ഡി നമ്പറുകൾ അവിടെ നൽകുക .ശേഷം നിങ്ങൾക്ക് ബുക്കിംഗ് നടത്താവുന്നതാണ് .

ഇത്തരത്തിൽ ബുക്കിംഗ് നടത്തുമ്പോൾ ഓഫർ ഓട്ടോമാറ്റിക്ക് ആയി തന്നെ ആക്ടിവേറ്റ് ആകുന്നതാണ് .ഏതെങ്കിലും ക്യാഷ് ബാക്ക് Paytm നൽകുന്നു എങ്കിൽ  സിലിണ്ടർ ബുക്കിങ്ങിനു മാത്രമാണ് ഈ ക്യാഷ് ബാക്ക് ലഭിക്കുന്നത് അതുപോലെ തന്നെ ഈ ബുക്കിംഗ് നടത്തുന്ന സമയത്തു ഏതെങ്കിലും ക്യാഷ് ബാക്ക് കൂപ്പൺ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് അപ്ലൈ ചെയ്യുവാൻ സാധിക്കുന്നതാണ് . ക്യാഷ് ബാക്ക് Paytm TC അനുസരിച്ചു നൽകുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :