digit zero1 awards

ബോട്ടിന്റെ പുതിയ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് ആമസോണിൽ സെയിലിനു

ബോട്ടിന്റെ പുതിയ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് ആമസോണിൽ സെയിലിനു
HIGHLIGHTS

ബോട്ടിന്റെ പുതിയ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് പുറത്തിറക്കി

BOAT PRIMIA എന്ന സ്മാർട്ട് വാച്ച് ആണ് അവതരിപ്പിച്ചിരിക്കുന്നത്

5000 രൂപയ്ക്ക് താഴെ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ബോട്ട് പുതിയ സ്മാർട്ട് വാച്ചുകൾ കഴിഞ്ഞ മാസ്സം അവതരിപ്പിച്ചിരുന്നു  .BOAT PRIMIA എന്ന സ്മാർട്ട് വാച്ചുകളാണ് വിപണിയിൽ അവതരിപ്പിച്ചിരുന്നത്  .ഒരുപാടു ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .

അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ AMOLED ഡിസ്പ്ലേ .അതുപോലെ തന്നെ മെറ്റാലിക്ക് ഡിസൈൻ കൂടാതെ IP67 ഡസ്റ്റ് കൂടാതെ വാട്ടർ റെസിസ്റ്റൻസ് എന്നിവ ഇതിനു ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ BOAT PRIMIA സ്മാർട്ട് വാച്ചുകൾ കാഴ്ചവെക്കുന്നതാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .മറ്റു സവിശേഷതകൾ നോക്കാം .

BOAT PRIMIA: PRICE AND AVAILABILITY

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകൾ 1.39-inch AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 454×454  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Google Assistant കൂടാതെ  Siri അടക്കമുള്ള വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടും ഈ BOAT PRIMIA വാച്ചിൽ ലഭ്യമാകുന്നതാണു് .

കൂടാതെ ആക്റ്റീവ് സ്പോർട്സ് മോഡുകളും കൂടാതെ യോഗ ,സൈക്ലിങ് ,SPO2,സ്ട്രെസ് ലെവൽ ട്രാക്കിങ് അടക്കമുള്ള സംവിധാനങ്ങളും ഇതിൽ ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ ഈ BOAT PRIMIA സ്മാർട്ട് വാച്ചുകൾക്ക് ഇന്ത്യൻ വിപണിയിൽ  4,499 രൂപയാണ് വില വരുന്നത് .ആമസോൺ കൂടാതെ ബോട്ട് ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo