Asus ZenFone Max M1 വെറും 4999 രൂപയ്ക്ക് ;അറിഞ്ഞിരിക്കേണ്ട 5 സവിശേഷതകൾ

Asus ZenFone Max M1 വെറും 4999 രൂപയ്ക്ക് ;അറിഞ്ഞിരിക്കേണ്ട 5 സവിശേഷതകൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ മൊബൈൽ ബൊണാൻസാ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മൊബൈൽ ബൊണാൻസ ഓഫറുകൾ ഫെബ്രുവരി 17 മുതൽ ഫെബ്രുവരി 21 വരെയുള്ള ദിവസ്സങ്ങളിൽ മാത്രമാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഈ ഓഫറുകളിൽ ആക്സിസിന്റെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഇപ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

ഇതേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Asus ZenFone Max M1 .ഇപ്പോൾ മൊബൈൽ ബൊണാൻസാ ഓഫറുകളിൽ 4999 രൂപയ്ക്കും കൂടാതെ 10 ശതമാനം Axis Bank കാർഡുകളിലും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 4950 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ലഭ്യമാകുന്നതാണു് .5000 രൂപയ്ക്ക് താഴെ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

ഈ ഫോണുകളുടെ പ്രധാന 5 സവിശേഷതകൾ 

1 .കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന 5.45 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് 

2.256 GBവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി ഇതിനുണ്ട് 

3.4000 mAh ന്റെ ബാറ്ററി ആണ് ഇതിനുള്ളത് 

4.Qualcomm Snapdragon 430 പ്രോസസറുകൾ ആണുള്ളത് 

5.13MPപിൻ ക്യാമറകളും ഇതിനുണ്ട് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo