ബ്ലോക്ക് ബസ്റ്റർ ഫ്ലിപ്പ്കാർട്ട് ഓഫർ ;64എംപി ക്യാമറ ഫോൺ 10000 രൂപയ്ക്ക്
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു
SBI ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ഈ ഓഫറുകളിലൂടെ ലഭിക്കുന്നതാണ്
മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ഫ്ലിപ്പ്കാർട്ട് .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ഫ്ലിപ്പ്കാർട്ടിൽ മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ തന്നെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകൾ .ഇപ്പോൾ ഇതാ ഈ മാസ്സം വീണ്ടും ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകൾ ആരംഭിക്കുന്നു .ഒക്ടോബർ 16 മുതലാണ് ബിഗ് ബില്യൺ ഓഫറുകൾ ആരംഭിക്കുന്നത് .
എന്നാൽഒക്ടോബർ 15 മുതൽ തന്നെ ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .
Tecno Camon 16
ഇപ്പോൾ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Tecno Camon 16 ഇത് .64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഓഫറുകളിൽ 10999 രൂപ + 10 ശതമാനം SBI ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതായത് ഏകദേശം 9990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ ഫ്ലാഷ് സെയിൽ നാളെ 12PM മണിയ്ക്ക് ആണ് നടക്കുന്നത് .Buy Link –Tecno Camon 16
Realme C12
വില -8999 രൂപ
ഓഫർ വില -7999 രൂപ
ഇപ്പോൾ റിയൽമിയുടെ Realme C12 (Power Silver, 32 GB) (3 GB RAM) എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഓഫറുകളിൽ SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .Buy Link –Realme C12
POCO M2 Pro
വില -14999 രൂപ
ഓഫർ വില -12999 രൂപ
ഇപ്പോൾ പോക്കോയുടെ POCO M2 Pro (Green and Greener, 64 GB) (6 GB RAM) എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഓഫറുകളിൽ SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .Buy Link –POCO M2 Pro
Infinix Hot 9 Pro
വില -10499 രൂപ
ഓഫർ വില -9499 രൂപ
ഇപ്പോൾ ഇൻഫിനിക്സിന്റെ Infinix Hot 9 Pro (Ocean Wave, 64 GB) (4 GB RAM) എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഓഫറുകളിൽ SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .Buy Link –Infinix Hot 9 Pro