വിവോയുടെ Z സീരിയസ്സ്‌ സ്മാർട്ട് ഫോണുകൾ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ

Updated on 03-Oct-2019

വിവോയുടെ ഏറ്റവും പുതിയ Z സീരിയസ്സിൽ പുറത്തിറക്കിയ മികച്ച രണ്ടു സ്മാർട്ട് ഫോണുകളാണ് വിവോയുടെ Z1പ്രൊ കൂടാതെ വിവോയുടെ Z1Xഎന്നി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ Z സീരിയസ്സുകൾ വാങ്ങിക്കുവാൻ ഉദേശഹിക്കുന്നവർക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നടക്കുകൊണ്ടിരിക്കുന്ന ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

വിവോയുടെ Z1 പ്രൊ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.53 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പഞ്ചു ഹോൾ ഡിസ്‌പ്ലേയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ Snapdragon 712 AIEപ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്നു വേരിയന്റുകൾ വിപണിയിൽ എത്തുന്നതാണ് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 + 8 + 2 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് VIVO Z1PRO സ്മാർട്ട് ഫോണുകൾക്കുള്ളത് .

4 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .64 ജിബി വേരിയന്റുകൾക്ക് Rs 14,990 രൂപയും അടുത്ത 128 ജിബിയുടെ വേരിയന്റുകൾക്ക് Rs 17,990 രൂപയും ആണ് വില .

ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു ഇവിടെ here.

വിവോയുടെ Z1X

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.38   ഇഞ്ചിന്റെ ഫുൾ HD+  Super AMOLED  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത്  .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712 ൽ ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4500mAhന്റെ 22.5Wന്റെ ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾകളുള്ളത് .൩൨ മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ഇതിനുണ്ട് .

രണ്ടു വേരിയന്റുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . 64 ജിബിയുടെ വേരിയന്റുകൾക്ക് വിപണിയിൽ Rs 16,990 രൂപയും കൂടാതെ 128 ജിബിയുടെ വേരിയന്റുകൾക്ക് Rs 18,990 രൂപയും ആണ് വില വരുന്നത് .

അതുപോലെ തന്നെ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ Rs 14,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ  No Cost EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾ വിവോയുടെ ഈ Z സീരിയസ്സുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഇതാണ് മികച്ച സമയം .കൂടാതെ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് അതുപോലെ തന്നെ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് .

ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു ഇവിടെ here. ചെയ്യുക

വിവോയുടെ V15

വിവോയുടെ V15 ഇപ്പോൾ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ റാം വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .അതിന്റെ വില വരുന്നത് Rs 15,990 രൂപയാണ് എന്നാൽ 14000 രൂപവരെ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്നതുമാണ് .കൂടാതെ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് അതുപോലെ തന്നെ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് .കൂടാതെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് എക്സ്ട്രാ 5% ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു ഇവിടെ here. ചെയ്യുക 

 

[Sponsored Post]

Sponsored

This is a sponsored post, written by Digit's custom content team.

Connect On :