ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .മികച്ച ക്യാമറയിൽ ,മികച്ച പെർഫോമൻസിൽ കൂടാതെ മികച്ച ബാറ്ററികളിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .
എന്നാൽ ഇന്ത്യൻ വ്യോഅണിയിൽ ഇപ്പോൾ വാട്ടർ റെസിസ്റ്റന്റിൽ മികച്ച സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച വാട്ടർ പ്രൂഫ് സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് ഇവിടെ നിന്നും നോക്കാം .
ആപ്പിളിന്റെ ഫോണുകൾ മുതൽ സാംസങ്ങ് വരെ ലിസ്റ്റിൽ ഉണ്ട് .10 സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് ആണ് ഇവിടെ കൊടുത്തിതിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ട് എന്നി സൈറ്റുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
APPLE IPHONE 11 PRO
APPLE IPHONE 11
SAMSUNG GALAXY 20 ULTRA
ONEPLUS 8 PRO
IPHONE SE 2020
SAMSUNG GALAXY NOTE10 PLUS
APPLE IPHONE XR
LG G8S THINQ
SAMSUNG GALAXY S10 PLUS
HUAWEI P30 PRO