പ്പോൾ ടെലികോം മേഖലയിൽ ഏറ്റവും മികച്ച ഓഫറുകൾ പുറത്തിറക്കുന്നത് ജിയോ തന്നെയാണ് .ജിയോയുടെ അൺലിമിറ്റഡ് വന്നതിനു ശേഷമാണു മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി രംഗത്ത് എത്തിയത് എന്നുതന്നെ പറയാം .കുറഞ്ഞ ചിലവിൽ ഉപഭോതാക്കൾക്ക് മികച്ച ഓഫറുകളാണ് ജിയോ നിലവിലും ഉപഭോതാക്കൾക്ക് നൽകുന്നത് .ഇപ്പോൾ ഇവിടെ ജിയോയിൽ നിന്നും ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്ന 4 ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .
അതിൽ ആദ്യം പറയേണ്ടത് ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ് .198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണിത് .
അടുത്തതായി പറയേണ്ടത് ജിയോയുടെ 398 രൂപയുടെ ഓഫറുകളെയാണ് .398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 140 ജിബിയുടെ 4ജി ഡാറ്റയാണ് .
അടുത്തതായി പറയേണ്ടത് ജിയോയുടെ 448 രൂപയുടെ ഓഫറുകളെയാണ് .448 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 448 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 168 ജിബിയുടെ 4ജി ഡാറ്റയാണ് .
അടുത്തതായി പറയേണ്ടത് ജിയോയുടെ 498 രൂപയുടെ ഓഫറുകളെയാണ് .498 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് . 91 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 498 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 182 ജിബിയുടെ 4ജി ഡാറ്റയാണ് .
BSNL പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ IPL ഓഫറുകൾ
BSNLന്റെ ഏറ്റവും പുതിയ IPL ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .പുതിയ രണ്ടു ഓഫറുകളാണ് നിലവിൽ BSNL പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെയും കൂടാതെ 499 രൂപയുടെയും രണ്ടു ഓഫറുകളാണ് നിലവിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ മറ്റൊരു സവിശേഷത എന്നുപറയുന്നത് IPL ന്റെ അപ്പ്ഡേഷനുകൾ ഉപഭോതാക്കൾക്ക് ഉടൻ അലർട്ട് ആയി ലഭിക്കുന്നു എന്നതാണ് .മാർച്ച് 23 മുതലാണ് ഈ ഓഫറുകൾ ആരംഭിച്ചിരിക്കുന്നത് .കൂടാതെ ഇപ്പോൾ 78 ,98 ,298 ,333 കൂടാതെ 444 എന്നി ഓഫറുകൾക്ക് ഒപ്പം Eros പ്രീമിയവും ലഭിക്കുന്നുണ്ട്.
199 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 28 ജിബി ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .അടുത്തതായി 499 രൂപയുടെ IPL ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ,100 SMS വീതം 90 ദിവസ്സത്തേക്കാണ് .90 ജിബി ഡാറ്റ ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ IPL അലർട്ട് SMS ആയി ഇതിൽ ലഭിക്കുന്നതാണ് .BSNLന്റെ 20 സർക്കിളുകളിൽ ഈ ഓഫറുകൾ ലഭിക്കുന്നതാണ് .