ചൈനീസ് വേണ്ട ; 3500 രൂപ റെയിഞ്ചിൽ ഇന്ത്യൻ 4G സ്മാർട്ട് ഫോണുകൾ

Updated on 12-Jul-2020
HIGHLIGHTS

നിങ്ങളുടെ ബഡ്ജറ്റിൽ വാങ്ങിക്കാവുന്ന ഫോണുകൾ

കാർബൺ ,മൈക്രോമാക്സ് എന്നി ബ്രാൻഡുകളുടെ ഫോണുകൾ

കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും

ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ കുറഞ്ഞ ചിലവിൽ തന്നെ നമുക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഇപ്പോൾ ചൈനീസ് സ്മാർട്ട് ഫോണുകൾ വേണ്ടാത്തവർക്ക് ഇതാ 3500 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഇന്ത്യൻ സ്മാർട്ട് ഫോണുകൾ നോക്കാം .4ജി അടക്കം സപ്പോർട്ട് ആകുന്ന സ്മാർട്ട് ഫോണുകളും ഇപ്പോൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ഫോണുകൾ വാങ്ങിക്കുന്നവർക്ക് മറ്റു ബാങ്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇന്ത്യൻ ബഡ്ജറ്റ് ഫോണുകളുടെ ലിസ്റ്റ് നോക്കാം .

Karbonn Aura Power 4G+

നിലവിൽ ഈ ലിസ്റ്റിൽ ആദ്യ എടുത്തു പറയേണ്ടത് Karbonn Aura Power 4G+ സ്മാർട്ട് ഫോണുകൾ ആണ് .3500 രൂപ റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .സവിശേഷതകൾ നോക്കുകയാണെങ്കിൽ 5 ഇഞ്ചിന്റെ HD ഡിസ്പ്ലേ ആണുള്ളത് .കൂടാതെ 
4000 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .

Karbonn K9 Kavach

 ഈ ലിസ്റ്റിൽ അടുത്തത്  Karbonn K9 Kavach സ്മാർട്ട് ഫോണുകൾ ആണ് .3500 രൂപ റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .സവിശേഷതകൾ നോക്കുകയാണെങ്കിൽ 5 ഇഞ്ചിന്റെ HD ഡിസ്പ്ലേ ആണുള്ളത് .കൂടാതെ 2300 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 2 ജിബിയുടെ റാം & 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ ഫോണുകൾക്കുണ്ട് .

Karbonn K9 Smart Eco

ഇപ്പോൾ 3500 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Karbonn K9 Smart Eco എന്ന സ്മാർട്ട് ഫോണുകൾ .Android Nougat 7 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 5 ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേയും കൂടാതെ 2300 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :