ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന മികച്ച ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കാം

ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന മികച്ച ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ പഴയ ലാപ്ടോപ്പുകൾ നൽകി പുതിയ ലാപ്ടോപ്പുകൾ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ ആക്സിസിന്റെ കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലാപ്ടോപ്പുകൾക്ക് ഫ്ലിപ്‌കാർട്ടിൽ നിന്നും ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ലാപ്ടോപ്പുകൾ ഇവിടെ കൊടുത്തിരിക്കുന്നു .

1.അസൂസിന്റെ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് Asus Vivo Celeron Dual Core – (2 GB/32 GB EMMC Storage/Windows 10 Home) E203MA-FD014T Thin and Light Laptop  (11.6 inch, Star Grey, 0.99 kg) എന്ന മോഡലുകൾ .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ആക്സിസ് കാർഡ് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.അസൂസിന്റെ തന്നെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മറ്റൊരു ലാപ്ടോപ്പ് ആണ് Asus APU Quad Core E2 – (4 GB/500 GB HDD/Windows 10 Home) X540YA-XO760T Laptop  (15.6 inch, Black, 2 kgഎന്ന മോഡലുകൾ .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ആക്സിസ് കാർഡ് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.HP യുടെ ഒരു മികച്ച ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയ HP 15 APU Dual Core A9 – (4 GB/1 TB HDD/Windows 10 Home) 15-bw519AU Laptop  (15.6 inch, Smoke Grey, 2.2 kg) മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ആക്സിസ് കാർഡ് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.അസൂസിന്റെ തന്നെ നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മറ്റൊരു ലാപ്ടോപ്പ് ആണ് Asus Core i3 7th Gen – (4 GB/1 TB HDD/Windows 10 Home) X540UA-GQ683T Laptop  (15.6 inch, Black, 2 kg)എന്ന മോഡലുകൾ .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.2 കിലോ ഭാരമാണ് ഈ ലാപ്ടോപ്പുകൾക്കുള്ളത് .ആക്സിസ് കാർഡ് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ HP പുറത്തിറക്കിയ ഒരു ലാപ്ടോപ്പ് ആയിരുന്നു ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന HP 14q Core i3 7th Gen – (4 GB/1 TB HDD/DOS) 14q-cs0009TU Thin and Light Laptop  (14 inch, Jet Black, 1.47 kg) എന്ന മോഡലുകൾ .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.2 കിലോ ഭാരമാണ് ഈ ലാപ്ടോപ്പുകൾക്കുള്ളത് .ആക്സിസ് കാർഡ് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo