ജിയോയുടെ 4ജി ഫോണുകൾ സൗജന്യമായി വാങ്ങിക്കാം ഇത്തരത്തിൽ
ജിയോ നൽകുന്ന പുതിയ 4ജി ഫോൺ ഓഫറുകൾ നോക്കാം
ജിയോ ഫോൺ എക്സ്ചേഞ്ച് ഓഫറുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്
റിലയൻസ് റീറ്റെയ്ൽ ജിയോ ഫോൺ നെക്സ്റ്റ് എക്സ്ചേഞ്ച് ടു അപ്ഗ്രേഡ് ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു .നിങ്ങൾക്ക് നിങ്ങളുടെ കൈയ്യിൽ ഉള്ള 4ജി ഫോൺ അല്ലെങ്കിൽ സ്മാർട്ട് ഫോണുകൾ നൽകി പുതിയ ജിയോ ഫോൺ നെക്സ്റ്റ് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജിയോ മാർട്ട് ഡിജിറ്റൽ വഴിയും കൂടാതെ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴിയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജിയോ നൽകുന്ന ഈ ഓഫറുകൾ ഒരു പരിമിതകാല ഓഫറുകളാണ് .ജി ഫോൺ ഫീച്ചറുകൾ നോക്കാം .
ദിവസ്സവും 2 ജിബി ഡാറ്റ 1 വർഷത്തേക്ക്
ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ 1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 2879 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .
2879 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എന്നിവയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .730 ജിബിയുടെ ഡാറ്റ മുഴുവനായി ലഭിക്കുന്നതാണ് .