digit zero1 awards

ഇന്ത്യൻ വിപണിയിലെ മികച്ച ഗെയിമിംഗ് LED ടെലിവിഷനുകൾ

ഇന്ത്യൻ വിപണിയിലെ മികച്ച ഗെയിമിംഗ് LED ടെലിവിഷനുകൾ
HIGHLIGHTS

ഇന്ത്യൻ വിപണിയിലെ മികച്ച LED ടെലിവിഷനുകൾ

എൽജിയുടെ മുതൽ TCL വരെ ഇത്തരത്തിൽ വാങ്ങിക്കാം

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച ഗെയിമിംഗ് സ്മാർട്ട് ഫോണുകൾ മാത്രമല്ല ഇപ്പോൾ മികച്ച ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച ഗെയിമിംഗ് LED ടെലിവിഷനുകൾ ഏതൊക്കെ എന്ന് നോക്കാം .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

LG G1

എൽജിയുടെ ഇപ്പോൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ഗെയിമിംഗ് LED ടെലിവിഷൻ ആണ് LG G1 എന്ന മോഡലുകൾ .പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . Dolby Vision IQ ,എല്ലാ HDR ഫോർമാറ്റുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .55 ഇഞ്ചിന്റെ കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

SONY X90J

സോണിയുടെ ഒരു മികച്ച LED ഗെയിമിംഗ് ടെലിവിഷൻ ആണ് SONY X90J ഇത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ടെലിവിഷനുകൾ കൂടിയാണിത് .Android 10 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ഗെയിമിംഗ് ടെലിവിഷൻകൂടിയാണിത് .

SAMSUNG QN90A

സാംസങ്ങിന്റെ ടെലിവിഷനുകൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ SAMSUNG QN90A എന്ന ടെലിവിഷനുകൾ നോക്കാവുന്നതാണ് .1 HDMI 2.1 പോർട്ട് കൂടാതെ 4 HDMI പോർട്ടുകൾ എന്നിവയാണ് ഈ മോഡലുകൾക്കുള്ളത് .പ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ഗെയിമിംഗ് ടെലിവിഷൻകൂടിയാണിത് .

TCL C825

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച ഗെയിമിംഗ് ടെലിവിഷൻ ആണ് TCL C825 ഇത് .65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Android TV UI ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഒരു മികച്ച ഗെയിമിംഗ് ടെലിവിഷൻകൂടിയാണിത് .

SAMSUNG THE FRAME 2021

സാംസങ്ങിന്റെ മറ്റൊരു മികച്ച LED ഗെയിമിംഗ് ടെലിവിഷൻ ആണ് SAMSUNG THE FRAME 2021 എന്ന മോഡലുകൾ .55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ മുതൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo