6000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ
ഇപ്പോൾ 6000 രൂപയ്ക്ക് താഴെ ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ നോക്കാം
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ബഡ്ജറ്റ് റെയ്ഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും 6000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .
SAMSUNG M01 core
ഇപ്പോൾ 6000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ നോക്കാവുന്ന ഒന്നാണ് SAMSUNG M01 core എന്ന സ്മാർട്ട് ഫോണുകൾ .MT6739WW quad core പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Itel A27
ഇപ്പോൾ 6000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് Itel A27 എന്ന സ്മാർട്ട് ഫോണുകൾ .4000mAhന്റെ ബാറ്ററി ലൈഫിൽ പുറത്തിറക്കിയിരിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണിത് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
GIONEE Max
ഇപ്പോൾ 6000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് GIONEE Max എന്ന സ്മാർട്ട് ഫോണുകൾ .5000mAhന്റെ ബാറ്ററി ലൈഫിൽ പുറത്തിറക്കിയിരിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണിത് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Lava Z21
ഇപ്പോൾ ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് Lava Z21 എന്ന സ്മാർട്ട് ഫോണുകൾ .Stock Android 11 ൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് ഇത് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .