അസൂസിന്റെ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ
അസൂസിന്റെ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മൂന്ന് ഫോണുകൾ
ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ സ്മാർട്ട് ഫോണുകൾ ആണിത്
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച സ്മാർട്ട് ഫോണുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന അസൂസിന്റെ മൂന്ന് ഗെയിമിംഗ് ഫോണുകൾ നോക്കാം .
Asus ROG Phone 5s
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Samsung AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 144Hz റിഫ്രഷ് റേറ്റും അതുപോലെ തന്നെ HDR10+ സപ്പോർട്ടും ഇതിനു ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Asus ROG Phone 5s സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888+ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ റാംമ്മിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സൽ + 13 മെഗാപിക്സൽ ക്യാമറകളിൽ പുറത്തിറങ്ങിയിരുന്നു .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 24 മെഗാപിക്സൽ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .6000mAh ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 49999 രൂപയാണ് വിപണിയിൽ വില വരുന്നത് .കൂടാതെ 12 ജിബിയുടെ റാം വേരിയന്റുകൾക്ക് 57999 രൂപയാണ് വിലവരുന്നത് .
Asus ROG Phone 5s Pro
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Samsung AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 144Hz റിഫ്രഷ് റേറ്റും അതുപോലെ തന്നെ HDR10+ സപ്പോർട്ടും ഇതിനു ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Asus ROG Phone 5s പ്രൊ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888+ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സൽ + 13 മെഗാപിക്സൽ ക്യാമറകളിൽ പുറത്തിറങ്ങിയിരുന്നു .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 24 മെഗാപിക്സൽ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് . Asus ROG Phone 5s Pro ഫോണുകളുടെ വില നോക്കുകയാണെങ്കിൽ 79999 രൂപയാണ് വില വരുന്നത് .
അസൂസിന്റെ 8Z
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5.9 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് . അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10 സപ്പോർട്ട് ,ഗൊറില്ല ഗ്ലാസ് വിക്ക്റ്റസ് സംരക്ഷണവും ഈ അസൂസ് സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ അസൂസിന്റെ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 5G പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സലിന്റെ Sony IMX686 സെൻസറുകൾ + 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .സെൽഫിയിലേക്കു വരുകയാണെങ്കിൽ 12 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 42,999 രൂപയാണ് വില വരുന്നത് .