digit zero1 awards

ആമസോണിൽ ഇന്ന് ഓഫറുകളിൽ ഇതാ സ്മാർട്ട് വാച്ചുകൾ

ആമസോണിൽ ഇന്ന് ഓഫറുകളിൽ ഇതാ സ്മാർട്ട് വാച്ചുകൾ
HIGHLIGHTS

ആമസോണിൽ ഇന്ന് ഓഫറുകളിൽ വാങ്ങിക്കാവുന്ന മികച്ച ഉത്പന്നങ്ങൾ

സ്മാർട്ട് വാച്ചുകൾ ഇപ്പോൾ ആമസോണിലൂടെ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ്

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,സ്പീക്കറുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ അത്തരത്തിൽ ആമസോണിലൂടെ സ്മാർട്ട് വാച്ചുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Fire-Boltt Ninja

ഇപ്പോൾ കുറഞ്ഞ ചിലവിൽ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ ഓഫറുകളിലൂടെ Fire-Boltt Ninja Calling 1.69" Full Touch Bluetooth Calling Smartwatch with 30 Sports Mode, SpO2, Heart Rate Monitoring & AI Voice Assistant എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Fire-Boltt Talk 2

3000 രൂപ റെയിഞ്ചിൽ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ ഓഫറുകളിലൂടെ Fire-Boltt Talk 2 Bluetooth Calling with SpO2 Tracking, Full Metal Body Watch, Voice Assistance, 60 Sports Mode, in Built Mic & Speaker with Gaming & IP68 Ratinഎന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Fire-Boltt Smartwatch 

1.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വിപണിയിൽ എത്തിയ ഒരു സ്മാർട്ട് വാച്ച് ആണ് Fire-Boltt Smartwatch Brand Ring Bluetooth Calling with SpO2 & 1.7” Metal Body with Blood Oxygen Monitoring, Continuous Heart Rate, Full Touch & Multiple Watch Faces (Black) എന്ന മോഡലുകൾ .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Fire-Boltt Smartwatch 

4000 രൂപ റെയിഞ്ചിൽ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ ഓഫറുകളിലൂടെ Fire-Boltt India's No 1 Smartwatch Brand 360 Pro Bluetooth Calling, Local Music and TWS Pairing, 360*360 Display with Rolling UI & Dual Button Technology, Spo2, Heart Rate & Temperature  എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo