10ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഫോണുകൾ ഇവയെല്ലാം

10ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഫോണുകൾ ഇവയെല്ലാം
HIGHLIGHTS

10 ജിബിയുടെ റാംമ്മിൽ എത്തിയ സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 12 ജിബിയുടെ റാം കരുത്തിൽ വരെ സ്മാർട്ട്  ഫോണുകൾ ലഭ്യമാക്കുന്നുണ്ട്.മികച്ച പെർഫോമൻസ് ആണ് ഇത്തരത്തിലുള്ള സ്മാർട്ട് ഫോണുകൾ ഉപഭോതാക്കൾക്ക് നൽകുന്നത് .ഇതിൽ കൂടുതലും ഗെയിമുകൾ കളിക്കുന്നവർക്ക് അനിയോജ്യമായ സ്മാർട്ട് ഫോണുകൾ ആണ് എന്ന് തന്നെ പറയാം .എന്നാൽ 10 ജിബിയുടെ റാം വേരിയന്റിലും സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തിയിരുന്നു .ഇത്തരത്തിൽ 10ജിബിയുടെ റാംമ്മിൽ എത്തിയ ഫോണുകളുടെ വിവരങ്ങൾ നോക്കാം .

VIVO NEX DUAL DISPLAY EDITION

ഈ സ്മാർട്ട് ഫോണുകൾ 10 ജിബിയുടെ റാംമ്മിലും പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആയിരുന്നു . Qualcomm SDM845 Snapdragon 845 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .12 + 2 + TOF ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ട് .3500 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾക്കുള്ളത് .

XIAOMI BLACK SHARK HELO

ലോക വിപണിയിൽ പുറത്തിറങ്ങിയ മറ്റൊരു 10 ജിബിയുടെ റാം സ്മാർട്ട് ഫോണുകൾ ആയിരുന്നു XIAOMI BLACK SHARK HELO ഇത് .2.8 GHz Octa core Qualcomm Snapdragon 845 പ്രോസസറുകളിലായിരുന്നു ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 20 പിൻ ക്യാമറകളും കൂടാതെ  20 MP സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .

ZTE NUBIA RED MAGIC 2

ഗെയിമുകൾ കളിക്കുന്നവർക്ക് അനിയോജ്യമായ 10 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ZTE NUBIA RED MAGIC 2 ഈ ഫോണുകൾ .8 MHz NA Qualcomm Snapdragon 845 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .10 ജിബിയുടെ റാം ആണ് ഈ ഫോണുകൾക്കുള്ളത് .

ONEPLUS 6T MCLAREN EDITION

10 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ വൺപ്ലസിന്റെ ഒരു സ്മാർട്ട് ഫോൺ ആണിത് .Qualcomm Snapdragon 845 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3700 mAhന്റെ ബാറ്ററി ലൈഫും കൂടാതെ 6.41 ഇഞ്ചിന്റെ ഡിസ്പ്ലേ &  16 + 20 | 16 MPക്യാമറകളും ആണ് ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo