ഐഫോൺ SE,6S,7 എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപ് ഇത് ശ്രദ്ധിക്കുക

Updated on 18-Sep-2020
HIGHLIGHTS

ഐഫോൺ SE,6S,7 എന്നിവ പുതിയ അപ്പ്‌ഡേഷനുകൾ ചെയ്യുന്നവർ ശ്രദ്ധിക്കുക

ഐഫോൺ SE,6S,7 ഫോണുകളിൽ ഐ ഓ എസ് 14 ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

ബാറ്ററി മുതൽ പെർഫോമൻസ് വരെ ഇതിൽ ശ്രദ്ധിക്കണം

ലോകത്തിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള സ്മാർട്ട് ഫോണുകളാണ് ആപ്പിളിന്റെ ഐഫോണുകൾ .കൂടുതലും ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിലാണ് ആപ്പിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നത് .ആപ്പിളിനെ സംബന്ധിച്ചടത്തോളം ഇന്ത്യ എന്നത് ഒരു വലിയ വാണിജ്യ രാജ്യങ്ങളിൽ ഒന്ന് തന്നെയാണ് .ഇപ്പോൾ ആപ്പിൾ ഇന്ത്യയിലും മാനുഫാക്ച്ചറിങ് യൂണിറ്റുകളും ആരംഭിച്ചിരിക്കുന്നു .

കൂടാതെ ആപ്പിളിന്റെ അടുത്ത വർഷങ്ങളിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ മേക്ക് ഇൻ ഇന്ത്യൻ ആയി തന്നെയാണ് പുറത്തിറങ്ങുന്നത് .നിലവിൽ ചൈനയുമായുള്ള പ്രശ്നത്തിൽ കേന്ദ്ര സർക്കാർ കൈകൊണ്ടിട്ടുള്ള മേക്ക് ഇൻ ഇന്ത്യൻ എന്ന സംരംഭത്തോട് അനുകൂലമായ ഒരു നിലപാടാണ് ആപ്പിൾ കൈക്കൊണ്ടിരിക്കുന്നത് .

അത്തരത്തിൽ ഇന്ത്യയിലും മികച്ച വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഐഫോണുകൾ .എന്നാൽ ഇപ്പോൾ ഐഫോണുകൾ കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കിയ Iphone 6S,Iphone Se കൂടാതെ Iphone 7 എന്നി സ്മാർട്ട് ഫോണുകളിൽ ഐ ഓ എസ് 14 അപ്പ്ഡേറ്റ് ചെയ്യുവർ ഇത് ശ്രദ്ധിക്കുക .മൂന്ന് കാര്യങ്ങളാണ് ഐ ഓ എസ് 14 അപ്പ്‌ഡേഷനുകൾക്ക് മുൻപ് ശ്രദ്ധിക്കേണ്ടത് 

1 .സ്റ്റോറേജ്

2 .ബാറ്ററി

3. പെർഫോമൻസ്

ഇത്തരത്തിൽ  Iphone 6S,Iphone Se കൂടാതെ Iphone 7 എന്നി സ്മാർട്ട് ഫോണുകളിൽ ഐ ഓ എസ് 14 അപ്പ്ഡേറ്റ് ചെയ്യുമ്പോൾ ആദ്യം തന്നെ സ്റ്റോറേജിന്റെ കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത് .ആപ്പിളിന്റെ ഐഫോൺ 6s പോലെയുള്ള സ്മാർട്ട് ഫോണുകളിൽ ആണ് ഇത് സ്റ്റോറേജ് പ്രശ്നം കൂടുതലായും അനുഭവപ്പെടുന്നത് എന്നുതന്നെ പറയാം .32 ജിബി സ്റ്റോറേജ് ഉള്ള ഈ ഫോണുകളിൽ ഐ ഈ എസ് 14 ആപ്പ്‌ഡേഷനുകൾക്ക് ഒരു വലിയ സ്പേസ് ആണ് ആവിശ്യമായി വേണ്ടത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :