അസൂസ് സെൻഫോൺ 7 പ്രൊ ഫോണുകൾ Snapdragon 865+പ്രോസ്സസറിൽ പുറത്തിറങ്ങുന്നു ;റിപ്പോർട്ട്

അസൂസ് സെൻഫോൺ 7 പ്രൊ ഫോണുകൾ Snapdragon 865+പ്രോസ്സസറിൽ പുറത്തിറങ്ങുന്നു ;റിപ്പോർട്ട്
HIGHLIGHTS

അസൂസിന്റെ പുതിയ രണ്ടു ഫോണുകൾ പുറത്തിറങ്ങുന്നു

അസൂസ് സെൻഫോൺ 7 കൂടാതെ അസൂസ് സെൻഫോൺ 7 പ്രൊ എന്നി ഫോന്വകളാണ് പ്രതീക്ഷിക്കുന്നത്

അസൂസിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഉടനെ വിപണിയിൽ പുറത്തിറക്കുന്നു .അസൂസിന്റെ സെൻഫോൺ 7 കൂടാതെ അസൂസിന്റെ സെൻഫോൺ 7 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഉടനെ വിപണിയിൽ പുറത്തിറങ്ങുന്നത് .

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അസൂസിന്റെ 7 സീരിയസുകൾ ഫ്ലിപ്പ് ക്യാമറകളിൽ ആണ് എത്തുന്നത് എന്നാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .

അസൂസിന്റെ സെൻഫോൺ 7 സീരിയസ്സുകൾ Snapdragon 865 പ്രൊസസ്സറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .അടുത്ത ആഴ്ചയിൽ അസൂസിന്റെ ROG 3 എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .

ജൂലൈ 22 നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് . ഗെയിമിങ്ങിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .Snapdragon 865 Plus പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo