അസൂസിന്റെ ROG Flow 13 ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിച്ചു
ഗെയിമിങ്ങിനു അനിയോജ്യമായ ഒരു ലാപ്ടോപ്പുകൾ കൂടിയാണ് ഇത്
അസൂസിന്റെ പുതിയ ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .അസൂസിന്റെ ROG Flow 13 എന്ന ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഗെയിമിങ്ങിനു അനിയോജ്യമായ ലാപ്ടോപ്പുകളിൽ ഒന്നാണ് ഇത്.വില നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 1,36,990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ അസൂസിന്റെ സ്റ്റോറുകൾ വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ASUS ROG FLOW 13 PRICE AND SPECIFICATIONS
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 13.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ASUS ROG FLOW 13 ലാപ്‌ടോപ്പുകൾ 14-core Intel Core i9-12900H CPUപ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ഒരു ലാപ്‌ടോപ്പുകൾ കൂടിയാണിത് .GeForce RTX 3050 Ti ഗ്രാഫിക്സ് സപ്പോർട്ട് ഇതിനു നൽകിയിരിക്കുന്നു .വില നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 1,36,990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ അസൂസിന്റെ സ്റ്റോറുകൾ വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .