ഇന്ന് ഇന്റർനാഷണൽ യോഗ ഡേ ;വീട്ടിലിരുന്നു യോഗ ചെയുവാൻ സാധിക്കുന്ന 5 ആപ്ലികേഷനുകൾ
ഇന്ന് യോഗ ദിവസ്സത്തിൽ വീട്ടിലിരുന്നു യോഗ ചെയ്യാം
അതിന്നായി ഇതാ മികച്ച 5 യോഗ ആപ്ലികേഷനുകൾ
പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാം
ഇന്ന് ഇന്ന് ഇന്റർനാഷണൽ യോഗ ദിവസ്സമാണ് .യോഗ എന്നത് നമ്മുടെ ശരീരത്തിനും മനസ്സിനും മികച്ച ഉന്മേഷം നൽകുന്ന ഒന്നാണ് .ദിവസ്സവും യോഗ ചെയ്യന്നത് വളരെ നല്ലതാണു .അത് യോഗ ദിവസ്സത്തിൽ മാത്രമമല്ല എല്ലാദിവസ്സവും ചെയ്യേണ്ടത് വളരെ നല്ലതാണു .ഇപ്പോൾ അത്തരത്തിൽ നിങ്ങൾക്ക് വീട്ടിലിരുന്നു യോഗ ചെയ്യുവാൻ സാധിക്കുന്ന മികച്ച 5 യോഗ ആപ്ലികേഷനുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസ്സിലാക്കാം .
ഡൗൺഡോഗ്
ഇപ്പോൾ ഇത്തരത്തിൽ യോഗ ചെയ്യുന്നതിന് വളരെ അനിയോജ്യമായ ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഇത് .ഇപ്പോൾ https://www.downdogapp.com/ എന്ന സൈറ്റ് വഴി ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് കൂടാതെ IOS എന്നി പ്ലാറ്റ്‌ഫോമുകളിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.
ഫൈവ് മിനിറ്റ് യോഗ വർക്ക്ഔട്ട്
ഇപ്പോൾ ഇത്തരത്തിൽ യോഗ ചെയ്യുന്നതിന് വളരെ അനിയോജ്യമായ ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഇത് .ഇപ്പോൾ https://play.google.com/store/apps/details?id=uk.co.olsonapps.fiveMinYoga&hl=en_INഎന്ന സൈറ്റ് വഴി ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് കൂടാതെ IOS എന്നി പ്ലാറ്റ്‌ഫോമുകളിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.
യോഗ വെക്ക്ആപ്പ്
ഇപ്പോൾ ഇത്തരത്തിൽ യോഗ ചെയ്യുന്നതിന് വളരെ അനിയോജ്യമായ ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഇത് .ഇപ്പോൾ https://apps.apple.com/us/app/yoga-wake-up/id973221723 എന്ന സൈറ്റ് വഴി ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് കൂടാതെ IOS എന്നി പ്ലാറ്റ്‌ഫോമുകളിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.
പോക്കറ്റ് യോഗ
ഇപ്പോൾ ഇത്തരത്തിൽ യോഗ ചെയ്യുന്നതിന് വളരെ അനിയോജ്യമായ ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഇത് .ഇപ്പോൾ https://play.google.com/store/apps/details?id=com.abia.pocketyoga&hl=en എന്ന സൈറ്റ് വഴി ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് കൂടാതെ IOS എന്നി പ്ലാറ്റ്‌ഫോമുകളിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.
ഫൈൻഡ് വാട്ട് ഫീൽസ് ഗുഡ്
ഇപ്പോൾ ഇത്തരത്തിൽ യോഗ ചെയ്യുന്നതിന് വളരെ അനിയോജ്യമായ ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഇത് .700 യോഗ കൂടാതെ മറ്റും ഈ ആപ്ലിക്കേഷനുകളിൽ ലഭ്യമാകുന്നതാണു് .ഇപ്പോൾ പ്ലേ സ്റ്റോറുകൾ വഴി ഇത് ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ്.