ഇന്നുംകൂടി മാത്രം ;ആപ്പിളിന്റെ ഐഫോൺ SE 2020 ഇപ്പോൾ 37,399 രൂപയ്ക്ക്

Updated on 28-Jul-2020
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും

ഇപ്പോൾ ആപ്പിളിന്റെ SE 2020 ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ആപ്പിളിന്റെ ഐഫോൺ Se 2020 എന്ന സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ജൂലൈ 24 മുതൽ ജൂലൈ 28 വരെയുള്ള കാലയളവുകളിൽ ആണ് ലഭിക്കുന്നത് .അതായത് ഈ ഓഫറുകൾ ഇന്ന് അവസാനിക്കുന്നതാണ് .

അതുപോലെ തന്നെ HDFC ബാങ്ക് നൽകുന്ന ഓഫറുകളും ഇതിനോടൊപ്പം ലഭിക്കുന്നതാണ് .HDFC ഡെബിറ്റ് കാർഡുകൾക്ക് ഇപ്പോൾ 1500 രൂപയും കൂടാതെ HDFC ക്രെഡിറ്റ് കാർഡുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉപഭോതാക്കൾക്ക് 3600 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ Apple iPhone SE ഫോണുകൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 14000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാകുന്നതാണു് .

അതുപോലെ തന്നെ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും pkart Axis Bank Credit Card കൂടാതെ Axis Bank Buzz Credit Card എന്നിവയ്ക്ക് 5  ശതമാനം ഓഫറുകളും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :