ഫ്ലിപ്പ്കാർട്ട് ബിഗ് ഡേയ്സ് ഓഫർ ഓഗസ്റ്റ് ;42500 രൂപ iPhone SE 36999 രൂപയ്ക്ക്

Updated on 03-Aug-2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ് ഓഫർ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്നു

ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ് ഓഫർ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വീണ്ടും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരമൊരുങ്ങുന്നു .ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേയ്സ് ഓഫറുകൾ വീണ്ടും എത്തുന്നു .ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെയുള്ള തീയതികളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പ്പന്നങ്ങൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളിൽ ലഭ്യമാകുന്നതാണു് .സിറ്റി ബാങ്ക് ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് നൽകുന്നുണ്ട് .കൂടാതെ ICICI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഇതേ ദിവസ്സങ്ങളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭ്യമാകുന്നതാണു് 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ആപ്പിളിന്റെ ഐഫോൺ Se 2020 എന്ന സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഓഗസ്റ്റ് 6  മുതൽ ഓഗസ്റ്റ് 10  വരെയുള്ള കാലയളവുകളിൽ ആണ് ലഭിക്കുന്നത് .അതായത് ഈ ഓഫറുകൾ ഇന്ന് അവസാനിക്കുന്നതാണ് .

42500 രൂപ വിലയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഉള്ളത് .ബിഗ് സേവിങ് ഡേയ്സ് ഓഫറുകളിൽ 36999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഇതിനോടൊപ്പം ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇതേ ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :