APPLE IPHONE 12 ഫോണുകളുടെ പ്രധാന ഫീച്ചറുകൾ

Updated on 17-Jan-2020
HIGHLIGHTS

6ജിബിയുടെ റാംമ്മുകളിൽ എത്തുമെന്നാണ് സൂചനകൾ

ആപ്പിളിന്റെ അടുത്തതായി പുറത്തിറങ്ങുന്ന മോഡലുകൾ ആണ് APPLE IPHONE 12 .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഹൈ എൻഡ് ഫോൺ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഫോണുകളാണ് .കൂടാതെ 6 ജിബിയുടെ റാംമ്മിൽ നിന്നും APPLE IPHONE 12 എന്ന ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .ആപ്പിൾ ഐ ഫോൺ 11 പ്രൊ ഫോണുകൾക്ക് 4 ജിബിയുടെ റാം മാത്രമായിരുന്നു നൽകിയിരുന്നത് .

എന്നാൽ ഇനി വരാനിരിക്കുന്ന മോഡലുകളിൽ 4 ജിബിയുടെ റാം മുതൽ 6 ജിബിയുടെ റാം വരെ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 6 ജിബിയുടെ വേരിയന്റുകളിൽ ട്രിപ്പിൾ ക്യാമറകളും കൂടാതെ 4 ജിബിയുടെ റാം മോഡലുകളിൽ ഡ്യൂവൽ ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

റിപ്പോർട്ടുകൾ പ്രകാരം 6.7 ഇഞ്ചിന്റെ ട്രിപ്പിൾ ക്യാമറയിൽ എത്തുന്ന മോഡലുകൾ 6 ജിബിയുടെ റാംമ്മു കൂടാതെ 6.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എത്തുന്ന മോഡലുകളിൽ 6 ജിബിയുടെ റാംമ്മും & 6.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എത്തുന്ന മോഡലുകളിൽ 4ജിബിയുടെ റാം മറ്റൊരു വേരിയന്റും  കൂടാതെ 5.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എത്തുന്ന മോഡലുകളിൽ 4ജിബിയുടെ റാംമ്മും ആണുള്ളത് .

കൂടാതെ 4 ജിബിയുടെ റാംമ്മിൽ എത്തുന്ന സ്മാർട്ട് ഫോണുകളിൽ ഡ്യൂവൽ ക്യാമറകൾ ആണുള്ളത് .2020 സെപ്റ്റംബറിൽ ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :