ആപ്പിളിന്റെ പുതിയ ഐപാഡ് എയർ പുറത്തിറക്കി ;വില ?

ആപ്പിളിന്റെ പുതിയ ഐപാഡ് എയർ പുറത്തിറക്കി ;വില ?
HIGHLIGHTS

APPLE IPAD AIR ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു

54,900 രൂപ മുതലാണ് APPLE IPAD AIRന്റെ വില ആരംഭിക്കുന്നത്

5 നിറങ്ങളിൽ ഈ ഐപാഡുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ആപ്പിളിന്റെ ഏറ്റവും പുതിയ ഐ പാടുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .APPLE IPAD AIR എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .5NM-ബേസ്ഡ്  A14 BIONIC പ്രോസ്സസറുകളിലാണ് APPLE IPAD AIR മോഡലുകളുടെ പ്രവർത്തനം നടക്കുന്നത് .സവിശേഷതകൾ നോക്കുകയാണെങ്കിൽ  10.9 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് APPLE IPAD AIR പുറത്തിറങ്ങിയിരിക്കുന്നത് .

കൂടാതെ ഈ ഐ പാടുകൾക്ക് 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 7 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .രണ്ടു മോഡലുകളിൽ ഇപ്പോൾ APPLE IPAD AIR വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വൈഫൈ മോഡലുകൾ കൂടാതെ സെല്ലുലാർ മോഡലുകൾ എന്നിങ്ങനെ രണ്ടു മോഡലുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Apple iPad Air is powered by the A14 Bionic SoC, which is manufactured on the 5nm process

APPLE IPAD AIR വൈഫൈ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ INR 54900  രൂപയാണ് വില വരുന്നത് .കൂടാതെ APPLE IPAD AIR സെല്ലുലാർ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ INR 66900 രൂപയും ആണ് വില വരുന്നത് .64 ജിബിയുടെ സ്റ്റോറേജുകൾ മുതൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഈ പുതിയ APPLE IPAD AIR വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Apple iPad Air powered by A14 Bionic is now compatible with the new Magic Keyboard

5 നിറങ്ങളിൽ ഈ ഐപാഡുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .silver, space gray, rose gold, green,കൂടാതെ  sky blue എന്നി നിറങ്ങളിൽ APPLE IPAD AIR ഐപാഡുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo