പുതിയ Android 13 Beta 4 വേർഷൻ ഇതാ എത്തിയിരിക്കുന്നു
ഈ Android 13 Beta 4 വേർഷൻ ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് നോക്കാം
ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഇതാ എത്തിയിരിക്കുന്നു .Android 13 Beta 4 വേര്ഷനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .എന്നാൽ നിലവിൽ ഗൂഗിളിന്റെ Pixel ഫോണുകളിലാണ് ഇപ്പോൾ Android 13 Beta 4 ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ തന്നെ ഗൂഗിളിന്റെ ഈ ലിസ്റ്റിൽ ഉള്ള ഫോൺ ഉപഭോക്താക്കൾക്ക് അപ്പ്‌ഡേറ്റ് ചെയ്യാവുന്നതാണ് .
ലിസ്റ്റ് നോക്കുകയാണെങ്കിൽ ഗൂഗിളിന്റെ Pixel 4 ,ഗൂഗിളിന്റെ Pixel 4 XL ,ഗൂഗിൾ Pixel 4a,ഗൂഗിൾ Pixel 4a (5G),ഗൂഗിൾ Pixel 5,ഗൂഗിൾ Pixel 5a,ഗൂഗിൾ Pixel 6 കൂടാതെ Pixel 6 Pro എന്നി ഫോണുകളിൽ ഇപ്പോൾ Android 13 Beta 4 അപ്പ്‌ഡേറ്റുകൾ ലഭ്യമാകുന്നത് .