ഷവോമിയുടെ ഫോണുകളിൽ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകൾ ?

ഷവോമിയുടെ  ഫോണുകളിൽ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകൾ ?
HIGHLIGHTS

ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നു

ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകളാണ് ലഭ്യമാകുന്നത്

കഴിഞ്ഞ മാസ്സമായിരുന്നു ആൻഡ്രോയിഡിന്റെ പുതിയ 11 Beta പതിപ്പുകൾ ഗൂഗിൾ പുറത്തിറക്കിയിരുന്നത് .എന്നാൽ ഈ അപ്പ്‌ഡേഷനുകൾ ആദ്യമായി ഗൂഗിളിന്റെ സ്മാർട്ട് ഫോണുകളിൽ ആണ് ലഭ്യമാകുന്നത് എന്നാണ് സൂചനകൾ .

അതിനു ശേഷം ഷവോമിയുടെ സ്മാർട്ട് ഫോണുകളിലും ലഭ്യമാകുന്നതാണു് .എന്നാൽ ഘട്ടം ഘട്ടമായാണ് ഈ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകൾ സ്മാർട്ട് ഫോണുകളിൽ ലഭ്യമായിത്തുടങ്ങുന്നത് .

വൺപ്ലസിന്റെ ,ഷവോമിയുടെ കൂടാതെ പോക്കോയുടെ സ്മാർട്ട് ഫോണുകളിലും ലഭ്യമാകുന്നു എന്നാണ് സൂചനകൾ .മികച്ച പെർഫോമൻസും കൂടാതെ മികച്ച ഫീച്ചറുകളും ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ലഭ്യമാകുന്നതാണു് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo