ആമസോൺ സമ്മർ ഫെസ്റ്റ് ;വൺപ്ലസ് 6T ഇപ്പോൾ 32999 രൂപയ്ക്ക് നാളെകൂടി

Updated on 06-May-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെയ് 4 മുതൽ മെയ് 7വരെയുള്ള കാലയളവുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്കാണ് ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ SBI കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .1500 രൂപവരെയാണ് ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .ഇപ്പോൾ ഓഫറുകളിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.സാംസങ്ങ് കഴിഞ്ഞ മാസങ്ങളിൽ പുറത്തിറക്കിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു Samsung Galaxy M20 (Ocean Blue, 3+32GB) സ്മാർട്ട് ഫോണുകൾ .3 ജിബിയുടെ റാം വേരിയന്റുകളിലും കൂടാതെ 4 ജിബിയുടെ റാം വേരിയന്റുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഡ്യൂവൽ പിൻ ക്യാമറ സ്മാർട്ട് ഫോണുകൾ കൂടിയാണിത് .ഇപ്പോൾ SBI നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2 .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് OnePlus 6T (Mirror Black, 8GB RAM, 128GB Storage) മോഡലുകൾ .32999 രൂപ കൂടാതെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകളാണ് ഇപ്പോൾ 32999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .ഇപ്പോൾ SBI നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.റെഡ്‌മിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് Redmi 6A (Black, 2GB RAM, 16GB Storage) ഇത് .ആവറേജ് സവിശേഷതകളിൽ ഷവോമി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണിത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .16 ജിബിയുടെ സ്റ്റോറേജ് കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് .ഇപ്പോൾ SBI നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഇപ്പോൾ  25 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ റിയൽമി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു റിയൽമി U1 മോഡലുകൾ .ഇപ്പോൾ ആമസോണിൽ നിന്നും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മൂന്നു വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8999 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .ആമസോണിൽ നിന്നും ഇപ്പോൾ SBI നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.റെഡ്‌മിയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Redmi 6 Pro (Black, 4GB RAM, 64GB Storage) മോഡലുകൾ .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കുള്ളത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .32 ജിബിയുടെ സ്റ്റോറേജ് കൂടാതെ 64  ജിബിയുടെ സ്റ്റോറേജ് .ഇപ്പോൾ SBI നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :