ആമസോൺ സമ്മർ കാർണിവൽ ഫെസ്റ്റിവൽ ആരംഭിച്ചു

ആമസോൺ സമ്മർ കാർണിവൽ ഫെസ്റ്റിവൽ ആരംഭിച്ചു
HIGHLIGHTS

ഉത്പന്നങ്ങൾ വിലക്കുറവിൽ ഇപ്പോൾ ആമസോണിൽ നിന്നും

 

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മാർച്ച് 27 മുതൽ മാർച്ച് 31വരെയാണ് ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് എയർ കണ്ടിഷനുകൾ ,വാഷിംഗ് മെഷിനുകൾ ,റെഫ്രിജറേറ്ററുകൾ എന്നി ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ആക്സിസ് കാർഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു .അതുപോലെ തന്നെ EMI ൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോ കോസ്റ്റ് EMI ലൂടെയും ഉത്പന്നങ്ങൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .

1.എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Voltas 1.5 Ton 3 Star Inverter Split AC (Copper, 183V DZU, White) എന്ന മോഡലുകൾ നോക്കാവുന്നതാണ് .55990 രൂപ വിലയുണ്ടായിരുന്ന മോഡലുകൾ ഇപ്പോൾ സമ്മർ ഓഫറുകളിൽ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് 33999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.മറ്റൊരു മികച്ച സ്പ്ലിറ്റ് എയർ കണ്ടീഷൻ ആണ് Daikin 1.5 Ton 3 Star (2018) Split AC (Alloy, FTL50TV16W4, White) എന്ന മോഡലുകൾ .ഇപ്പോൾ മികച്ച ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .39400 രൂപ വിലയുണ്ടായിരുന്ന മോഡലുകൾ ഇപ്പോൾ സമ്മർ ഓഫറുകളിൽ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് 32990രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും എൽജിയുടെ LG 190 L 4 Star Direct Cool Single Door Refrigerator(GL-B201ASPX.ASPZEBN, Scarlet Plumeria, Smart Inverter Compressor) എന്ന മോഡലുകൾ നോക്കാവുന്നതാണ് .17090 രൂപ വിലയുണ്ടായിരുന്ന മോഡലുകൾ ഇപ്പോൾ സമ്മർ ഓഫറുകളിൽ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് 14990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.സാംസങ്ങിന്റെ ഒരു മികച്ച സിംഗിൾ ഡോർ റെഫ്രിജറേറ്ററുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Samsung 192 L 2 Star Direct-Cool Single-door Refrigerator (RR19R2Y12UZ/NL, Lily Blue) എന്ന മോഡലുകൾ .15090 രൂപ വിലയുണ്ടായിരുന്ന മോഡലുകൾ ഇപ്പോൾ സമ്മർ ഓഫറുകളിൽ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് 12690 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഡബ്ബിൾ ഡോർ റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Whirlpool 190 L 3 Star Direct Cool Single Door Refrigerator(WDE 205 CLS 3S GREY-E, Grey) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13200 രൂപ വിലയുണ്ടായിരുന്ന മോഡലുകൾ ഇപ്പോൾ സമ്മർ ഓഫറുകളിൽ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് 10990രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo