ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ സമ്മർ സെയിൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ ഉത്പ്പന്നങ്ങൾ മികച്ച വിലക്കുറവിൽ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,DSLR ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ICICI ,Kotak,RBL ബാങ്കിന്റെ ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .
അസൂസിന്റെ ലാപ്ടോപ്പുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ സമ്മർ സെയിൽ ഓഫറുകളിലൂടെ ASUS VivoBook 14 (2021), 14" (35.56 cm) FHD, Intel Core i3-1115G4 11th Gen, Thin and Light Laptop (8GB/1TB HDD + 256GB SSD/Windows 11/Office 2021 എന്ന മോഡലുകൾ നോക്കാവുന്നതാണ് .