തകർപ്പൻ സൗണ്ട് സിസ്റ്റം ഇതാ സമ്മർ സെയിൽ ഓഫറിൽ

തകർപ്പൻ സൗണ്ട് സിസ്റ്റം ഇതാ സമ്മർ സെയിൽ ഓഫറിൽ
HIGHLIGHTS

ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ സൗണ്ട് സിസ്റ്റം വാങ്ങിക്കാം

ICICI ,Kotak,RBL ബാങ്കിന്റെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ  സമ്മർ സെയിൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ ഉത്പ്പന്നങ്ങൾ മികച്ച വിലക്കുറവിൽ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,DSLR ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ICICI ,Kotak,RBL ബാങ്കിന്റെ ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

Blaupunkt Germany's

സൗണ്ട് സിസ്റ്റം ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ഇപ്പോൾ Blaupunkt Germany's SBW100 120W Wired Soundbar with Subwoofer, Bluetooth and HDMI Arc എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Deal Price

Blaupunkt SBW100 120Watts Wired Soundbar with Subwoofer and Bluetooth

₹ 6999

Carvaan Saregama

സൗണ്ട് സിസ്റ്റം ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ഇപ്പോൾ Carvaan Saregama 120W 2.1 Channel Wireless, USB, Hdmi, Auxiliary, Bluetooth Soundbar – Cosmos Black എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Deal Price

Carvaan Musicbar CBWY121

₹ 6990

Zebronics Zeb-JUKEBAR 3900,

സൗണ്ട് സിസ്റ്റം ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ഇപ്പോൾ Zebronics Zeb-JUKEBAR 3900, 80W Multimedia soundbar with subwoofer Supporting Bluetooth, HDMI(ARC), Coaxial Input, AUX, USB & Remote Control എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Deal Price

Zebronics Zeb-JUKEBAR 3900

₹ 4599

LG SL4 300W 2.1

എൽജിയുടെ സൗണ്ട് സിസ്റ്റം ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതാ ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ഇപ്പോൾ LG SL4 300W 2.1 Ch Sound Bar with Carbon Woofer for a High Fidelity Sound, Adaptive Sound Control, Wireless subwoofer, Bluetooth Streaming എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Deal Price

LG SL4 300W

₹ 11990

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo