ആമസോൺ സമ്മർ സെയിൽ ;സ്മാർട്ട് വാച്ചുകൾ ഓഫറുകളിൽ

Updated on 06-May-2022
HIGHLIGHTS

ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാം

ICICI ,Kotak,RBL ബാങ്കിന്റെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ  സമ്മർ സെയിൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ ഉത്പ്പന്നങ്ങൾ മികച്ച വിലക്കുറവിൽ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,DSLR ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ICICI ,Kotak,RBL ബാങ്കിന്റെ ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

Fire-Boltt Ninja 2

ഇപ്പോൾ സ്മാർട്ട് വാച്ചുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും Fire-Boltt Ninja 2 SpO2 Full Touch Smartwatch with 30 Workout Modes, Heart Rate Tracking, and 100+ Cloud Watch Faces, 7 Days of extensive Battery എന്ന വാച്ചുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .

Deal Price
Fire-Boltt Ninja 2 SpO2 Full Touch Smartwatch with 30 Workout Modes, Heart Rate Tracking, and 100+ Cloud Watch Faces, 7 Days of extensive Battery (Black)

₹ 1599

Noise ColorFit

ഇപ്പോൾ സ്മാർട്ട് വാച്ചുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും Noise ColorFit Pulse Spo2 Smart Watch with 10 days battery life, 60+ Watch Faces, 1.4" Full Touch HD Display Smartwatch, 24*7 Heart Rate Monitor Smart Band എന്ന വാച്ചുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .

Deal Price
Noise ColorFit Pulse Smartwatch with 1.4" Full Touch HD Display, SpO2, Heart Rate, Sleep Monitors & 10-Day Battery – Jet Black
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :