ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ സമ്മർ സെയിൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ ഉത്പ്പന്നങ്ങൾ മികച്ച വിലക്കുറവിൽ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,DSLR ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ICICI ,Kotak,RBL ബാങ്കിന്റെ ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .
ബഡ്ജറ്റ് റെയ്ഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ സമ്മർ സെയിൽ ഓഫറുകളിലൂടെ Redmi 9A Sport (Carbon Black, 2GB RAM, 32GB Storage)കൂടാതെ 2GHz Octa-core Helio G25 Processor കൂടാതെ 5000 mAh Battery എന്ന ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കാം .
ബഡ്ജറ്റ് റെയ്ഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ സമ്മർ സെയിൽ ഓഫറുകളിലൂടെ Samsung Galaxy M12 (Blue,4GB RAM, 64GB Storage) 6000 mAh with 8nm Processor | True 48 MP Quad Cameraഎന്ന ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കാം .
ബഡ്ജറ്റ് റെയ്ഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ സമ്മർ സെയിൽ ഓഫറുകളിലൂടെ Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm എന്ന ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കാം .
25000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി iQOO Z6 Pro 5G (Legion Sky, 6GB RAM, 128GB Storage) | Snapgradon 778G | 66W FlashCharge | 1300 nits Peak Brightness | HDR10+എന്ന ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കാം .