Amazon സമ്മർ ഫെസ്റ്റ് ;ഓഫറുകളിൽ 5 ലാപ്ടോപ്പുകൾ വാങ്ങിക്കാം

Updated on 06-May-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ലാപ്ടോപ്പുകൾ വാങ്ങിക്കാം

 

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെയ് 4 മുതൽ മെയ് 7വരെയുള്ള കാലയളവുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്കാണ് ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ SBI കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .1500 രൂപവരെയാണ് ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .ഇപ്പോൾ ഇവിടെ നിന്നും ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സഹായത്തിനു ഉത്പന്നങ്ങളിൽ  കൊടുത്തിരിക്കുന്ന ലിങ്ക്  ഉപയോഗിക്കാവുന്നതാണ് .

1.സമ്മർ ഓഫറുകളിൽ ഇപ്പോൾ HP യുടെ HP 15 AMD E2 15.6-inch Entry Level Laptop (4GB /1TB HDD/Windows 10 Home/Jet Black/2.04 Kgs) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ലാപ്ടോപ്പുകളാണിത് .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ലെനോവയുടെ ലാപ്ടോപ്പുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ലെനോവ പുറത്തിറക്കിയ Lenovo Ideapad 330 Intel Core i3 7th Gen 15.6-inch HD Laptop (4GB RAM/1 TB HDD/DOS/ Platinum Grey/2.2 kg/with DVD Drive) മോഡൽ ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നതാണ് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ലാപ്ടോപ്പുകളാണിത് .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.അസൂസ് പുറത്തിറക്കിയ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ASUS VivoBooK Intel Core i3 7th Gen 14-inch Thin and Light Laptop (4GB/1TB HDD/Windows 10/Stary Gray/1.55 Kg) ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .14  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ലാപ്ടോപ്പുകളാണിത് .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഡെല്ലിന്റെ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു നല്ല ലാപ്ടോപ്പുകളിൽ ഒന്നാണ് Dell Vostro 3478 Intel Core i3 8th Gen 14-inch Laptop (4GB/1TB HDD/Windows 10 Home/Black/2.25kg) ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .14  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ലാപ്ടോപ്പുകളാണിത് .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.എച് പിയുടെ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ആമസോണിൽ നിന്നും സമ്മർ ഫെസ്റ്റിവൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന HP 15 Intel Core i5 7th Gen 15.6-inch FHD Laptop (8GB/1TB HDD/Windows 10 Home/Sparkling Black/2.2 kg) മോഡലുകൾ .നിങ്ങളുടെ പഴയ ലാപ്ടോപ്പുകൾ നൽകി പുതിയ എച് പിയുടെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..കൂടാതെ SBI ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :