ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ബ്ലൂടൂത്ത് സ്പീക്കറുകൾ

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ബ്ലൂടൂത്ത് സ്പീക്കറുകൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ തുടങ്ങിയ എല്ലാത്തരം ഉത്പന്നങ്ങളും ഇപ്പോൾ ഓഫറുകളിൽവാങ്ങിക്കാവുന്നതാണ് .ഇവിടെ ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന 5 സ്പീക്കറുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .

1.ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്‌പീക്കറുകളിൽ ഒന്നാണ് Xech Stainless Steel Hot and Cold Flask Bottle with Detachable Bluetooth Speaker (Grey) ഇത് . 1,000 രൂപയുടെ ഓഫറുകളിലാണ് ഇപ്പോൾ ആമസോണിൽ നിന്നും ഈ സ്പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ സ്പീക്കറുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഒരു വാട്ടർ ബോട്ടിലിന്റെ രൂപകല്പനയിൽ പുറത്തിറക്കിയ ബ്ലുടൂത് സ്പീക്കറുകളിൽ ഒന്നാണ് Treo by Milton Juke Bot 800 Bluetooth Speaker Vacuum Insulated Music Bottle, 800 ml, 1 Piece, White ഇത് . 579  രൂപയുടെ ഓഫറുകളിലാണ് ഇപ്പോൾ ആമസോണിൽ നിന്നും ഈ സ്പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ സ്പീക്കറുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.വീടുകളിൽ നമ്മൾ അലങ്കരിച്ചു വെക്കുന്ന ചെടിച്ചട്ടികളുടെ ഡിസൈനിൽ പുറത്തിറക്കിയ RiWEXA Music Flowerpot,Smart Plant pots,Touch Music Plant Lamp with Rechargeable Wireless Bluetooth Speaker and LED Night Light (without Plant) Colour May Vary ഈ മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .1800 രൂപയുടെ ഓഫറുകളിലാണ് ഇപ്പോൾ ആമസോണിൽ നിന്നും ഈ സ്പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ സ്പീക്കറുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.അലാറം ക്ളോക്ക് സംവിധാനങ്ങളോടെ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് SoundBot SB1025 Bluetooth Speaker with FM Radio and Alarm Clock.2,411  രൂപയുടെ ഓഫറുകളിലാണ് ഇപ്പോൾ ആമസോണിൽ നിന്നും ഈ സ്പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ സ്പീക്കറുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഒരു പ്ലാന്റിന്റെ രൂപകല്പനയിൽ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Xectes Touch Music Plant Lamp with Rechargeable Wireless Bluetooth Speaker and LED Night Light ഇത് .ഇപ്പോൾ ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .700 രൂപയുടെ ഓഫറുകളിലാണ് ഇപ്പോൾ ആമസോണിൽ നിന്നും ഈ സ്പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ സ്പീക്കറുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo