1000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ക്യാമറ ,സിം സപ്പോർട്ടോടു കൂടിയ സ്മാർട്ട് വാച്ചുകൾ

Updated on 26-Jun-2019

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും സ്മാർട്ട് വാച്ചുകൾ  ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെയും ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്നത്തെ ഓഫറുകളിൽ 5 സ്മാർട്ട് വാച്ചുകൾ   വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Piqancy DZ09 Bluetooth Smartwatch,(Gold) നോക്കാവുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ മറ്റു പോർട്ടുകളും ആണ് .ഇപ്പോൾ ആമസോണിൽ നിന്നും 10 ദിവസ്സത്തെ റീ പ്ലേസ്മെന്റ് വാറന്റിയിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ആപ്ലികേഷനുകൾ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് വാച്ചുകൾ നോക്കുന്നവർക്കായി Hoteon A1 Bluetooth Smart Wrist Watch.വാട്ട്സ് ആപ്പ് പോലെയുള്ള ആപ്ലികേഷനുകൾ ഈ സ്മാർട്ട് വാച്ചുകളിൽ സപ്പോർട്ട് ആകുന്നതാണ് .കൂടാതെ സിം ഉപയോഗിക്കുവാനും ഇതിൽ സാധിക്കുന്നതാണ് .രണ്ടു കളറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.വിപണിയിൽ 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് വാച്ച് ആണ് Padraig DZ09 with Camera,Touch Screen, Bluetooth, Support SIM Card, SD Card Smartwatch,(Black and Silver).1.5 ഇഞ്ചിന്റെ സ്ക്രീൻ ആണ് ഈ സ്മാർട്ട് വാച്ചുകൾക്ക് ഉള്ളത് .ഇപ്പോൾ ആമസോണിൽ നിന്നും 10 ദിവസ്സത്തെ റീ പ്ലേസ്മെന്റ് വാറന്റിയിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ക്യാമറ കൂടാതെ സിം ഉപയോഗിക്കുന്ന സ്മാർട്ട് വാച്ചുകൾക്ക് നോക്കുന്നവർക്കായി Padraig DZ09 with Camera,Touch Screen, Bluetooth, Support SIM Card, SD Card Smartwatch, (Gold).കൂടാതെ SD കാർഡ് വരെ ഇതിൽ സപ്പോർട്ട് ചെയ്യുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും 10 ദിവസ്സത്തെ റീ പ്ലേസ്മെന്റ് വാറന്റിയിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ക്യാമറ സ്മാർട്ട് വാച്ചുകൾ നോക്കുന്നവർക്കായി ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വാച്ച് ആണ് EYUVAA LABEL M9 new version 2.0 with Camera and SIM Card Support Smartwatch, (Black) ഇത് .1.56 inch 240*240 ഡിസ്‌പ്ലേയിലാണ് ഈ വാച്ചുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും 10 ദിവസ്സത്തെ റീ പ്ലേസ്മെന്റ് വാറന്റിയിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :