4000 രൂപ ഓഫർ ;iQOO Z5 5G റിപ്പബ്ലിക്ക് ഡേ ഓഫറിൽ വാങ്ങിക്കാം
ആമസോണിൽ ഇതാ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു
ജനുവരി 17 മുതൽ 20 വരെയാണ് ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും ഗ്രേറ്റ് സെയിലുകൾ ആരംഭിച്ചിരിക്കുന്നു .ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളുമായാണ് ആമസോൺ എത്തിയിരിക്കുന്നത് .ഈ റിപ്പബ്ലിക്ക് ഓഫറുകളിൽ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 17 മുതൽ ജനുവരി 20 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജനുവരി 16 നു ആമസോൺ പ്രൈം മെമ്പറുകൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ നോക്കാം .ഇപ്പോൾ iQOO Z5 5G ഫോണുകൾ 2000 രൂപയുടെ കൂപ്പൺ കോഡിൽ കൂടാതെ 2000 രൂപയുടെ SBI ഓഫറിൽ വാങ്ങിക്കാം .
iQoo Z5 സ്മാർട്ട് ഫോണുകൾ –BUY NOW
6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക്1,080×2,400 പിക്സൽ റെസലൂഷനും ലഭിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 120Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10 സപ്പോർട്ടും എന്നിവയും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ iQoo Z5 സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .
ട്രിപ്പിൾ ക്യാമറകൾ തന്നെ ഈ സ്മാർട്ട് ഫോണുകളിലും നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 5000mAh ന്റെ ബാറ്ററി ലൈഫ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാകുന്നതാണു് .
വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 23,990 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 26,990 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ iQOO Z5 5G ഫോണുകൾ 2000 രൂപയുടെ കൂപ്പൺ കോഡിൽ കൂടാതെ 2000 രൂപയുടെ SBI ഓഫറിൽ ആമസോണിൽ നിന്നും വാങ്ങിക്കാം .