3999 രൂപ വിലയുള്ള ഹെഡ് ഫോൺ 699 രൂപയ്ക്ക് നാളെക്കൂടി

3999 രൂപ വിലയുള്ള ഹെഡ് ഫോൺ 699 രൂപയ്ക്ക് നാളെക്കൂടി
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ജനുവരി 17 മുതൽ 20 വരെയാണ് ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും ഗ്രേറ്റ് സെയിലുകൾ ആരംഭിച്ചിരിക്കുന്നു  .ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളുമായാണ് ആമസോൺ എത്തിയിരിക്കുന്നത്  .ഈ റിപ്പബ്ലിക്ക് ഓഫറുകളിൽ  ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 17 മുതൽ ജനുവരി 20 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജനുവരി 16 നു ആമസോൺ പ്രൈം മെമ്പറുകൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ നോക്കാം .

ZEBRONICS Zeb

MRP 1199
Deal Price 599

1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും ZEBRONICS Zeb-Thunder Wireless Bluetooth Over The Ear Headphone with Mic (Red) എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .8 മികച്ച നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

ANT AUDIO Treble 500

MRP 3999
Deal Price 599

കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും ANT AUDIO Treble 500 Wireless Bluetooth On Ear Headphone with Mic (Black and Blue) എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .3  മികച്ച നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

AUDIOEX AX5010 

MRP 1499
Deal Price 999

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഹെഡ് ഫോണുകൾ 1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും AUDIOEX AX5010 Wireless Bluetooth On Ear Headset with Mic (Black) എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo