ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇന്ന് പ്രൈം ഡേ ഓഫറുകൾക്ക് തുടക്കം .ജൂലൈ 15 മുതൽ ജൂലൈ 16 രാത്രി 12 മണി വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ വളരെ ലാഭകരമായ ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ മികച്ച ഓഫറുകളിലും ലാപ്ടോപ്പുകൾ വാങ്ങിക്കാം . എന്നാൽ ലാഭകരമല്ലാതെയു ഓഫറുകളിൽ ലാപ്ടോപ്പുകൾ ലഭിക്കുന്നുണ്ട് .ലാഭകരമായ രീതിയിൽ വാങ്ങിക്കുവാൻ അതിനു ഡിജിറ്റ് നിങ്ങളെ സഹായിക്കുന്നതാണ് .ഈ ടെലിവിഷനുകൾക്ക് ഒപ്പം No Cost EMI,ആമസോൺ ബോണസ് ,HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
ഏസറിന്റെ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Acer Swift SF314-52 14-inch Laptop (Core i3-7100U/4GB/256GB SSD/Linux/Intel HD Graphics 620 Graphics) ഈ മോഡലുകൾ .14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഒരു മോഡൽ കൂടിയാണിത് .ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാഭകരമായ ലാപ്ടോപ്പ് തന്നെയാണിത് .കൂടാതെ ആമസോൺ ബോണസ് ,HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് എന്നിവയും ലഭിക്കുന്നുണ്ട് .ഈ ഓഫറുകളിൽ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
മറ്റൊരു മികച്ച ഡീലുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പ് ആണ് ASUS X507 ( Core i3-7th Gen /4 GB/ 1TB HDD / 15.6" FHD/ Windows 10 ) Thin and Light X507UA- EJ314T ഇത് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്ന .ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാഭകരമായ ലാപ്ടോപ്പ് തന്നെയാണിത് .കൂടാതെ ആമസോൺ ബോണസ് ,HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് എന്നിവയും ലഭിക്കുന്നുണ്ട് .ഈ ഓഫറുകളിൽ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
മികച്ച ഡീലുകളിൽ ലാഭകരമായ ഓഫറുകളിൽ HPയുടെ HP 15 Core-i5 8th Gen Laptop (8GB/256GB SSD/Windows 10/MS Office/Integrated Graphics) 15q-ds1000TU Laptop ഈ ലാപ്ടോപ്പുകൾ ഇപ്പോൾ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാഭകരമായ ലാപ്ടോപ്പ് തന്നെയാണിത് .കൂടാതെ ആമസോൺ ബോണസ് ,HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് എന്നിവയും ലഭിക്കുന്നുണ്ട് .ഈ ഓഫറുകളിൽ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
ഗെയിമിങ് ലാപ്‌ടോപ്പുകൾ മികച്ച ഡീലുകളിൽ നിന്നും ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ അസൂസിന്റെ ASUS TUF Gaming FX505DT 15.6" FHD 120Hz Laptop GTX 1650 4GB എന്ന മോഡലുകൾ ലാഭകരമായ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Ryzen 5-3550H/8GB RAM/1TB HDD + 256GB PCIe SSD എന്നിവയും ഇതിന്റെ സവിശേഷതകളാണ് .ആമസോൺ ബോണസ് ,HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് എന്നിവയും ലഭിക്കുന്നുണ്ട് .ഈ ഓഫറുകളിൽ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
ഇപ്പോൾ ലാഭകരമല്ലാത്ത ഓഫറുകൾ ആണ് ലെനോവയുടെ Lenovo Ideapad 330 Intel Core I3 7th Gen 15.6-inch HD Laptop (4GB RAM/1TB HDD/DOS/Platinum Grey/2.2Kg) ഈ മോഡലുകൾക്കുള്ളത് .അതിനു കാരണം കൊടുക്കുന്ന പൈസയ്ക്ക് ഉള്ള മൂല്യം ഈ ലാപ്ടോപ്പുകൾ കാഴ്ചവെക്കുന്നില്ല എന്നതാണ് .കൂടാതെ പെർഫോമൻസും ,ഫീച്ചറുകളും ആവറേജ് മാത്രമാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത് .
അതുപോലെ തന്നെ വേർസ്റ്റ് ഓഫറുകളിൽ എടുത്തു പറയേണ്ട മറ്റൊരു ലാപ്ടോപ്പ് ആണ് ഏസർ പുറത്തിറക്കിയ Acer NE46RS-Getaway Laptop (Intel PQC, 4GB Ram , 1TB Hard Disk Drive, DVD-RW, WiFi, 14 inch Screen ഈ മോഡലുകൾ .കൊടുക്കുന്ന പൈസയ്ക്ക് ഉള്ള മൂല്യം ഈ ലാപ്ടോപ്പുകളും കാഴ്ചവെക്കുന്നില്ല എന്നതാണ് സത്യം .