ജൂലൈ 23 നു കൂടാതെ ജൂലൈ 24 നു ഈ പ്രൈം ഡേ ഓഫറുകൾ ലഭിക്കുന്നതാണ്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ എത്തുന്നു .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തുന്നത് .സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.
ആമസോണിൽ പ്രൈം ഡേ ഓഫറുകളാണ് ജൂലൈ മാസത്തിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജൂലൈ 23 കൂടാതെ ജൂലൈ 24 എന്നി തീയതികളിലാണ് ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഉത്പന്നങ്ങൾ എല്ലാം തന്നെ പ്രൈം ഡേ ഓഫറുകളിൽ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതേ ദിവസ്സം തന്നെ പുതിയ സ്മാർട്ട് ഫോണുകളുടെ സെയിലും നടക്കുന്നതാണ് .
അതുപോലെ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ EMI ഓഫറുകളിലൂടെയും ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ സ്മാർട്ട് ഫോണുകളുടെ ന്യൂ ലോഞ്ചും ഉണ്ടായിരിക്കുന്നതാണ് .
കൂടാതെ ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ICICI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം വരെ ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ആമസോൺ പ്രൈം നൽകുന്ന ക്യാഷ് ബാക്ക് റിവാർഡുകളും ഈ ഓഫറുകൾക്ക് ഒപ്പം TC അനുസരിച്ചു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .Amazon Prime Day July 2022