ആമസോൺ പ്രൈം ഡേ ഓഫറുകൾ ഇതാ ഇന്ന് അവസാനിക്കുന്നു

ആമസോൺ പ്രൈം ഡേ ഓഫറുകൾ ഇതാ ഇന്ന് അവസാനിക്കുന്നു
HIGHLIGHTS

ആമസോൺ പ്രൈം ഡേ ഓഫറുകൾ ഇന്ന് അവസാനിക്കുന്നു

ഇന്നത്തെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങൾ നോക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരിക്കുന്നത് .സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.ജൂലൈ 23 കൂടാതെ ജൂലൈ 24 എന്നി തീയതികളിലാണ് ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇന്നത്തെ ഓഫറുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ നോക്കാം .

iFFALCON 108 cm (43 inches)

4കെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ iFFALCON 108 cm (43 inches) എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Kodak 108 cm (43 inches)

4കെ അൾട്രാ HD ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ Kodak 108 cm (43 inches) 4K Ultra HD Smart Android LED TV 43UHDX7XPROBL (Black) (2022 Model) | With Bezel-Less Designഎന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Acer 108 cm (43 inches)

ഏസർ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ Acer 108 cm (43 inches) 4K Ultra HD Android Smart LED TV AR43AP2851UDFLB (Black) (2022 Model) | with Frameless Design എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

LG 108 cm (43 inches)

എൽജിയുടെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ LG 108 cm (43 inches) 4K Ultra HD Smart LED TV 43UP7500PTZ (Rocky Black) എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

HP 14s 11th Gen

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ പ്രൈം ഓഫറുകളിൽ ലാപ്ടോപ്പുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ HP 14s, 11th Gen Intel Core i3, 8GB RAM/512GB SSD 14inch(36.6 cm) FHD,Micro-Edge, IPS Display/Alexa Built-in/Windows 11 Home എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Lenovo Ideapad 3 

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ പ്രൈം ഓഫറുകളിൽ ലാപ്ടോപ്പുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾLenovo Ideapad 3 AMD Ryzen 5 5500U 15.6" (39.62cm) FHD Thin & Light Laptop (8GB/512GB SSD/Windows 11/Office 2021/Backlit Keyboard എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

HP 14s, AMD Ryzen 5

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ പ്രൈം ഓഫറുകളിൽ ലാപ്ടോപ്പുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ HP 14s, AMD Ryzen 5-5500U 14 inches(35cm) FHD, IPS, Micro-Edge Display Laptop (8GB RAM/512GB SSD /Radeon Graphicsഎന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

HP 15s- Ryzen 5

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ പ്രൈം ഓഫറുകളിൽ ലാപ്ടോപ്പുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ HP 15s- Ryzen 5- 8GB RAM/512GB SSD 15.6 Inches(39cm) FHD, Micro-Edge, Anti-Glare Displayഎന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo