ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ 7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനുള്ള Buy ലിങ്കും ഇവിടെ കൊടുത്തിരിക്കുന്നു .
ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Apple iPhone 11 Pro Max (512GB) – Gold.ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .
ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Apple iPhone Xs (256GB) – Space Grey
(512GB) – Gold.ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .512 ജിബിയുടെ സ്റ്റോറേജിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .
ഹുവാവെയുടെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Huawei P30 Pro (Aurora, 8GB RAM, 256GB Storage) എന്ന സ്മാർട്ട് ഫോണുകൾ .40+20+8 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .4200mAH ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .
വൺപ്ലസിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ OnePlus 7T Pro (Haze Blue, 8GB RAM, Fluid AMOLED Display, 256GB Storage, 4085mAH Battery) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .48+8+16MP ട്രിപ്പിൾ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .
വിവോയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Vivo X50 (Glaze Black, 8GB RAM, 128GB Storage) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .48+13+8+5MP ട്രിപ്പിൾ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Snapdragon 730 പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .4200mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .