ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ 7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ ഹെഡ് ഫോണുകളും സ്പീക്കറുകളും വാങ്ങിക്കാം .
ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്പീക്കർ ആണ് JBL Flip 3 Stealth Waterproof Portable Bluetooth Speaker with Rich Deep Bass (Black), Without Mic .ഈ സ്പീക്കറുകളുടെ വില വരുന്നത് 4499 രൂപയാണ് .ഇപ്പോൾ HDFC ബാങ്ക് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .
ഇപ്പോൾ ബാൻഡുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Mi Smart Band 4- India's No.1 Fitness Band, Up-to 20 Days Battery Life, Color AMOLED Full-Touch Screen, Waterproof with Music Control and Unlimited Watch Faces ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .
ബഡ്ജറ്റ് റെയിഞ്ചിൽ ബാൻഡുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ റിയൽമിയുടെ realme Band (Black) – Full Colour Screen with Touchkey, Real-time Heart Rate Monitor, in-Built USB Charging, IP68 Water Resistant ബാൻഡുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .
ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ പ്രിന്ററുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HP DeskJet 3636 All-in-One Ink Advantage Wireless Colour Printer with Voice-Activated Printing(Works with Amazon Alexa and Google Assistant) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .