Amazon Prime Day 2020 ;ഓഫറുകളിൽ സ്പീക്കറുകളും ഹെഡ് ഫോണുകളും

Amazon Prime Day 2020 ;ഓഫറുകളിൽ സ്പീക്കറുകളും ഹെഡ് ഫോണുകളും
HIGHLIGHTS

ഇപ്പോൾ ആമസോൺ പ്രൈം 2020 ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഹെഡ് ഫോണുകൾ ,പ്രിന്ററുകൾ എന്നിവ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

കൂടാതെ ഈ ഉത്പന്നങ്ങൾക്ക് എല്ലാം തന്നെ HDFC ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ ഹെഡ് ഫോണുകളും സ്പീക്കറുകളും വാങ്ങിക്കാം .

JBL Flip 3- Buy Link 

ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്പീക്കർ ആണ് JBL Flip 3 Stealth Waterproof Portable Bluetooth Speaker with Rich Deep Bass (Black), Without Mic .ഈ സ്പീക്കറുകളുടെ വില വരുന്നത് 4499 രൂപയാണ് .ഇപ്പോൾ HDFC ബാങ്ക് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബോട്ടിന്റെ ഹെഡ് ഫോണുകൾ-Buy Link 

ഇപ്പോൾ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

Mi Smart Band 4-Buy Link

ഇപ്പോൾ ബാൻഡുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Mi Smart Band 4- India's No.1 Fitness Band, Up-to 20 Days Battery Life, Color AMOLED Full-Touch Screen, Waterproof with Music Control and Unlimited Watch Faces ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

realme Band (Black)-Buy Link

ബഡ്ജറ്റ് റെയിഞ്ചിൽ ബാൻഡുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ റിയൽമിയുടെ realme Band (Black) – Full Colour Screen with Touchkey, Real-time Heart Rate Monitor, in-Built USB Charging, IP68 Water Resistant ബാൻഡുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

HP DeskJet 3636-Buy Link

ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ പ്രിന്ററുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HP DeskJet 3636 All-in-One Ink Advantage Wireless Colour Printer with Voice-Activated Printing(Works with Amazon Alexa and Google Assistant) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo